മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ്…
Category: TOP STORY
നായകനായി മണികണ്ഠന് ആചാരി;’രണ്ടാം മുഖം’തിയേറ്ററിലേക്ക്
അഭിനയപ്രതിഭ മണികണ്ഠന് ആചാരി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന് ഒരുങ്ങുന്നു. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം ‘രണ്ടാം മുഖം’റിലീസിനൊരുങ്ങി. യു കമ്പനിയുടെയും…
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസ് ആണ് അറസ്റ്റ്…
‘ആരെയും തെറി വിളിച്ചില്ല’; തന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി
യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന് ശ്രീനാഥ് ഭാസി. തന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും…
ഷെയ്ന് നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ….
നടന് ഷെയ്ന് നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം ‘സംവെയര്‍’ (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക്…
ഇരുളും വെളിച്ചവും ഇടകലരുന്ന ദുരൂഹതകള്‍…; ‘ക്രിസ്റ്റഫര്‍’ പുതിയ പോസ്റ്റര്‍ എത്തി
മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ” എീൃ ഒശാ, ഖൗേെശരല ശ…
മാളവിക – മാത്യു ചിത്രം ഷൂട്ടിങ് തുടങ്ങി
മാത്യു തോമസ്, മാളവിക മോഹനന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്വിന് ഹെന്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം…
‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രി ……
ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജമൗലി സംവിധാനം ചെയ്ത ആര്.ആര്.ആര്, വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍…
പഴമയില്‍ പുതുമ ഒരുക്കുന്ന വിഷ്ണു- ബിബിന്‍ ടീമിന്റെ വെടിക്കെട്ട്! പുതിയ പോസ്റ്റര്‍ റിലീസായി
‘ഉടന്‍ വരുന്നു! വെടിക്കെട്ട്….’ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകള്‍ നഗരങ്ങളിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്..നമ്മള് ഒന്ന് പിന്നിലോട്ട് പോയോ എന്ന് കാണുന്നവര്‍ ഒരു…