കാര്‍ത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സര്‍ദാര്‍ ഒക്ടോബര്‍ 21ന് റിലീസിനെത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്ചേഴ്സിന്റ…
Category: TOP STORY
ഹാരി പോര്‍ട്ടര്‍ സിനിമകളിലൂടെ പ്രശസ്തനായ നടന് റോബി കോള്‍ട്രെയിന്‍ അന്തരിച്ചു
ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. സ്കോട്ടിഷ് നടനായ റോബിക്ക് 72 വയസായിരുന്നു പ്രായം. ഹാരി…
ബ്രഹ്മാണ്ഡം ‘അജയന്റെ രണ്ടാം മോഷണം’ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ റിലീസായി….
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ത്തിന്റെ പ്രീ വിഷ്വലൈസേഷന്‍ ടീസര്‍…
സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്നമൊന്നുമില്ല ; ഷൈന്‍ ടോം ചാക്കോ
സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്നമില്ലെന്ന് നടന് ഷൈന്‍ ടോം ചാക്കോ. അത്തരത്തില്‍ സിനിമയില്‍ സ്ത്രീ- പുരുഷ വ്യത്യാസം ഇല്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍…
തരംഗമായി കൊളുന്ത് പാട്ട്, ഏറ്റെടുത്ത് തേയില കമ്പനി
ബിജു മേനോന് ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ നാലാംമുറ’ സിനിമയിലെ ‘ കൊളുന്ത് നുള്ളി ‘ എന്ന ഗാനം…
വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം എത്തി
കാര്‍ത്തിയെ നായകനാക്കി പിഎസ് മിത്രന് സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനെത്തും.റാഷി ഖന്ന, രജീഷ വിജയന് എന്നിവര്‍…
ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ”അജയന്റെ രണ്ടാം മോഷണം’; കാരക്കുടിയില്‍ തുടക്കമായി….
യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍ തുടങ്ങി.…
പ്രകാശ് രാജ് അനൂപ് മേനോന്, സണ്ണിവെയിന്‍ കൂട്ടുകെട്ടിലെ , ബിഗ് ബഡ്ജറ്റ് ചിത്രം ‘വരാല്’ റിലീസിനെത്തുന്നു….
അനൂപ് മേനോന്, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ആണ്…
എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന് സ്റ്റാന്‍ലിജോസ്
മലയാളസിനിമാ ചരിത്രത്തിന്റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന് സ്റ്റാന്‍ലി ജോസിന്റെ പുതിയ ചിത്രം ‘ലൗ ആന്റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും…
അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു…
പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രന അന്തരിച്ചു. അറ്റ്ലസ് രാമചന്ദ്രന് എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം തൃശൂര്‍ മുല്ലശേരി മധുക്കര…