വി കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ‘എരിഡ’ ഒക്ടോബര്‍ 28 ന് അമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.നാസര്‍, സംയുക്ത മേനോന്‍, കിഷോര്‍,…
Category: Movie Updates
ആർത്തു ചിരിക്കാൻ, ആഘോഷിക്കാൻ കലഹം പലവിധം ഇവിടെ സുലഭം…. കനകം കാമിനി കലഹം
നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന കനകം കാമിനി കലഹത്തിന്റെ ടീസര്‍ പുറത്തിറങ്ങി.നിവിന്‍ പോളി, ഗ്രേസ്…
തീയറ്ററുകള്‍ തുറന്നു… ആദ്യം പ്രദര്‍ശനത്തിനെത്തിയത് ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’
നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്ന് സജീവമാകും.ആദ്യ പ്രദര്‍ശനത്തിനെത്തുന്നത് വിദേശ സിനിമളാണ്.ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’…
അമല പോളിന്റെ ‘കഡാവര്‍’ മോഷന്‍ പോസ്റ്റര്‍
അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമായ കഡാവറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.അനൂപ്.എസ്.പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍ തന്നെയാണ് നായികയായെത്തുന്നത്.പ്രേക്ഷകനില്‍…
അപ്പുവിനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നും ,പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍
റിലീസ് ചെയ്ത് മണിക്കുര്‍കള്‍ കൊണ്ടാണ് ഹൃദയം സിനിമിയിലെ ദര്‍ശന എന്ന ഗാനം ഹിറ്റായി മാറിയിരിക്കുന്നത്. ഹൃദയത്തിലെ ദര്‍ശന ആയി ദര്‍ശന രാജേന്ദ്രന്‍…
ആര്യയുടെ നായികയായി ഐശ്വര്യ ലക്ഷ്മി
‘ടെഡി’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ശക്തി രാജനും ആര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ആക്ഷന്‍,…
‘മോഹന്‍ലാല്‍ നടനില്‍ നിന്ന് ബിസിനസുകാരനായി; ഫിയോക്ക്
മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിക്ക് നല്‍കിയ തീരുമാനത്തില്‍ പ്രതികരണവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മോഹന്‍ലാല്‍ നടന്‍ എന്നതില്‍ ഉപരി…
മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ നടന്‍ പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം…..
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍…
‘ഹൃദയം’ കവര്‍ന്ന് ദര്‍ശനാ… വീഡിയോ ഗാനം
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ ഗാനം പുറത്തിറങ്ങി. വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ദര്‍ശന എന്ന് തുടങ്ങുന്ന…
മരക്കാര്‍ ഒ ടി ടി റിലീസിനോ?..ചര്‍ച്ച തുടങ്ങി
മരക്കാര്‍ ഓടിടി റിലീസ് പരിഗണനയിലാണെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായാണ് ആന്റണി…