സത്യന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് 50 വര്‍ഷങ്ങള്‍.ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍.പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം…
Category: Movie Updates
നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്…എവിടെയോ വെച്ച് കാണുന്നു, പിരിയുന്നു………
മഹാനടന്‍ വിടപറഞ്ഞിട്ട് അര നൂറ്റാണ്ട് ,നടന്‍ സത്യന്റെ ഓര്‍മകള്‍ പങ്കുവെച്ച് രവി മേനോന്‍. മഹാനടനൊപ്പമുള്ള ഒരു കാര്‍ യാത്രയുടെ ഓര്‍മ്മ ഗായകന്‍…
കാവൽ തീയറ്ററില്‍; ജോബി ജോര്‍ജ്
കാവല്‍ ഒടിടി റിലീസ് ചെയ്യില്ലെന്നും ചിത്രം തീയറ്ററില്‍ മാത്രമെ ഇറക്കു എന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാലിക്ക്, കോള്‍ഡ്…
‘ ചെരാതുകള്‍’ ജൂണ്‍ 17-ന് ഒടിടി റിലീസ്
ആറു കഥകള്‍ ചേര്‍ന്ന’ ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ജൂണ്‍ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍…
കന്നഡ നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ സഞ്ചാരി വിജയ് അന്തരിച്ചു .38 വയസായിരുന്നു. ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് മരണം.…
വേടനെ പിന്തുണക്കുന്ന ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍
പീഡനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടനെ പിന്തുണച്ചതിനെതിരെ സംവിധായകന്‍ ഒമര്‍ലുലു. വേടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ…
പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാരുടെ ജീവിതം ‘മിഴാവ്’ റിലീസിനൊരുങ്ങി
ലോക പ്രശസ്ത മിഴാവ് വാദകന്‍ പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാരുടെ ശ്രേഷ്ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി…
ലൗ എഫ് എം 14 ന് ഒ ടി ടി റിലീസിന്
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍…
സത്യന്‍മാഷിന്റെ ‘സമയനിഷ്ഠ’ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു
മലയാളത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ…