പട്ടരുടെ മട്ടന്‍ കറി’ എന്ന മലയാള ചിത്രത്തിന്റെ സെന്‍സറിംഗ് സെര്‍ട്ടിഫിക്കേഷന്‍ കാന്‍സല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബ്രാഹ്‌മിണ്‍സ് അസോസിയേഷന്‍.പട്ടരുടെ മട്ടന്‍ കറി’…
Category: Movie Updates
ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം ‘മേരി ആവാസ് സുനോ’; ചിത്രീകരണം പുരോഗമിക്കുന്നു…
ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഒരു റേഡിയോ ജോക്കിയുടെ കഥയുമായി ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ്…
വിനയ് ഫോര്‍ട്ട് – അനു സിത്താര ചിത്രം; ‘വാതില്‍’തുടങ്ങി
വിനയ് ഫോര്‍ട്ട്, അനു സിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാതിലിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സര്‍ജു…
ഒടിയന്റെ കഥയുമായെത്തുന്ന ‘കരുവ് ‘; ചിത്രീകരണം പൂര്‍ത്തിയായി
മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന ‘കരുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കിയുളള ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം…
‘ഹൃദയം’ പൂര്‍ത്തിയായി
പ്രണവ് മേഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
കൃഷ്ണന്‍കുട്ടി പണി തുടങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ അയ്യപ്പന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിഷു ദിനത്തില്‍…
കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല ‘വരയന്‍’ വരുന്നു
സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം വരയന്റെ റിലീസ് പ്രഖ്യാപിച്ചു.മെയ് 28നാണ് ചിത്രം പുറത്തിറങ്ങുന്നത്. സിജു വില്‍സണ്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ…
മൂന്ന് കഥകളുമായി ‘ആണും പെണ്ണും’; മോഷന്‍ പോസ്റ്റര്‍
മൂന്നു കഥകളെ ആസ്പദമാക്കി എത്തുന്ന രാജീവ് രവിയുടെ ആണും പെണ്ണും എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പ്രണയം, കാമം, ചതി എന്നീ…
‘ഇന്നു മുതല്‍’ സെക്കന്റ് ടീസര്‍
സിജു വില്‍സനെ നായകനാകി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതല്‍’ എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ദ് ഗ്രേറ്റ്…