പ്രേക്ഷകര്‍ ആകാംക്ഷയോടെ ഫഹദ് ഫാസില്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യഗാനമെത്തി. ജൂലൈ 15ന് ചിത്രം ആമസോണ്‍ െ്രെപമിലൂടെ റിലീസ്…
Category: Movie Updates
ഫൈറ്റ് എങ്ങനെ വേണം, നിങ്ങളുടെ അഭിപ്രായം പറയൂ
പവര്‍സ്റ്റാര്‍ സിനിമ കോവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ പറ്റും എന്ന് വിചാരിക്കുന്നതായി സംവിധായകന്‍ ഒമര്‍ലുലു. 2 ഗണ്‍…
ഒരു കാര്‍ യാത്രയുടെ കഥയുമായി ‘രണ്ടു പേര്‍’ നീട്രീമില്‍
കൊച്ചി: ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും പ്രധാന കഥാപത്രങ്ങളില്‍ എത്തി. ചിത്രം ‘രണ്ടു പേര്‍’ നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. 2017 ലെ…
‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറങ്ങി
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ലെ പുതിയ ഗാനം പൂറത്തിറങ്ങി. ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍…
ഞെട്ടിക്കാന്‍ ജിബൂട്ടി എത്തുന്നു
അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജിബൂട്ടി’ റിലീസിന് ഒരുങ്ങുന്നു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി.…
സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്സും വിന്നേഴ്സ് കോച്ചിംഗ് സെന്ററും
കേരളത്തിലെ 3000 ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ ട്യൂഷനുമായി (Live Interactive Online Classes) ബാദുഷ ലൗവേഴ്സും വിന്നേഴ്സ് കോച്ചിംഗ് സെന്ററും.…
‘ഉറപ്പാണ്, പണി കിട്ടും’; ഗാര്‍ഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്‍ക
സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരായ ബോധവത്കരണം ലക്ഷ്യമാക്കി ഹ്രസ്വചിത്രവുമായി എത്തിയിരിക്കുകയാണ് ഫെഫ്ക. 1.25 മിനിറ്റ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ എസ്തര്‍ അനില്‍,…
നിമിഷ സജയൻ ബോളിവുഡിലേക്ക്
മലയാളികളുടെ പ്രിയ നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്.ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മിക പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ്…
ആന്തോളജി ചിത്രം ‘നവരസ’ റിലീസ് പ്രഖ്യാപിച്ചു
നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ നവരസ റിലീസ് തീയതി പുറത്തുവിട്ടു.ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.ആഗസ്റ്റ് 6ന് ചിത്രം പ്രേക്ഷകരിലെത്തും.ചിത്രത്തില പ്രധാന…
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ‘മ്യൂസിക്കല്‍ ചെയര്‍’ നീസ്ട്രീമില്‍
കൊച്ചി: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങിയ വിപിന്‍ ആറ്റ്‌ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. മരണത്തെ ഭയമുള്ള മാര്‍ട്ടിന്‍…