ആര്യയെ നായകനാക്കി പാ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സാര്‍പട്ടാ പരമ്പരൈയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ബോക്‌സിങ് താരമായി വമ്പന്‍ മേക്കോവറിലാണ് ട്രെയി്ലറില്‍…
Category: Movie Updates
ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ ട്രെയിലര്‍ പുറത്തുവിട്ടു
1971ലെ ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധം പ്രമേയകമാക്കി ഒരുങ്ങുന്ന ചിത്രം ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയുടെ ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് ദുധൈയ്യ സംവിധാനം…
‘ഹൃദയം’, പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി; ഒപ്പം പിറന്നാള്‍ ആശംസയും
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രണവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ്…
‘നവരസ’യിലെ ആദ്യ ഗാനം ഹിറ്റ്
സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ഗാനം പുറത്ത്. സൂര്യ ഗൗതം മേനോന്‍ ടീം…
അവാര്‍ഡ് നേടിയ ചിത്രം ‘സ്വനം’ നീ സ്ട്രീമില്‍
കൊച്ചി: ദീപേഷ് ടി സംവിധാനം ചെയ്യുന്ന ‘സ്വനം’ നീ സ്ട്രീമില്‍ റീലീസ് ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന…
ആക്ഷന്‍ പ്രൈം ഒടിടി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
കൊച്ചി: 3 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ആക്ഷന്‍ പ്രൈം ഒ ടി ടി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2021.ഒ ടി…
നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്
നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതിയാണ്…
രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യപിച്ച് രജനികാന്ത്
രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം…
പുതിയ ചിത്രം പ്രഖ്യാപിച്ച് രക്ഷിത് ഷെട്ടി
നടനായും സംവിധായകനായും ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ താരമാണ് രക്ഷിത് ഷെട്ടി. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി…
‘അപ്പുവിന്റെ സത്യാന്വേഷണം’ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്കെത്തി
കൊച്ചി: രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി ‘അപ്പുവിന്റെ സത്യാന്വേഷണം’ നീട്രീമില്‍ റീലീസ് ചെയ്തു.ഒരു കുട്ടിയെ പ്രധന കഥപാത്രമായി ചിത്രികരിച്ച ഈ ചിത്രം സംവിധാനം…