നടി ഷീലയേയും ശ്രീകുമാരന്‍ തമ്പിയേയും കേരളം പത്മ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിക്കണമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഒരു ജീവിതം മുഴുവന്‍ മലയാളസിനിമക്ക് സമര്‍പ്പിച്ചവരാണവര്‍.…
Category: Movie Updates
ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരെ സൈബറാക്രമണം
സംവിധായകന്‍ ജീത്തു ജോസഫിനെതിരെ സൈബര്‍ ആക്രമണം.നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വൈറലായ ഫാ.ജെയിംസ് പനവേലിന്റെ…
നമ്മുടെ സ്‌കൂളിനെ രക്ഷിക്കാന്‍ ടീച്ചര്‍ തിരിച്ചു വരുമോ : ഹരീഷ് പേരടി
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ തിരിച്ചുവിളിക്കണമെന്ന് ചലച്ചിത്ര താരം ഹരീഷ് പേരടി. ടീച്ചര്‍ മൂന്ന്…
കോമഡി- ത്രില്ലര്‍ ചിത്രം ‘പിടികിട്ടാപ്പുള്ളി’ ട്രെയിലര്‍
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ന്‍, മെറീനാ മൈക്കിള്‍,…
ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ…
നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍
നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കൊവിഡ്…
ആസ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു നന്ദി ഇന്ദ്രന്‍സ് ചേട്ടാ; ബാദുഷ
ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞ് നിര്‍മാതാവ് എന്‍.എം. ബാദുഷ .ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞത്.ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്ര മായെത്തിയ…
‘സലാര്‍’ പുതിയ പോസ്റ്റര്‍
കെജിഎഫ് ചാപ്റ്റര്‍ 1, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും സംവിധായകനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. സൂപ്പര്‍ താരങ്ങളായ…
#HOME-ന്റെ ഫ്‌ലാഷ്ബാക്ക് രംഗം തന്റെ പിതാവിന്റെ യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് – റോജിന്‍ തോമസ്
ഈ ഓണക്കത്ത്, ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കിയ മനോഹരമായ ഒരു കുടുംബ ചിത്രമാണ് ഹോം. ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും…