ദളപതി വിജയ് നായകനായ സര്‍ക്കാര്‍ ആദ്യ 2 ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. ഏറ്റവും വേഗത്തില്‍ 50 കോടി കളക്ഷന്‍…
Category: Movie Updates
വിശ്വ വിഖ്യാതമാവാന്‍ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’..
നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താര രാജാക്കന്മാരായ അമീര്‍ ഖാനും അമിതാബ് ബച്ചനും ഒന്നിക്കുന്ന ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ നാളെ ലോകത്തെമ്പാടുമായി 7000…
സിക്ക് വികാരങ്ങള്‍ വൃണപ്പെടുത്തിയെന്ന് പരാതി.. സീറോ നിര്‍മ്മാതാക്കള്‍ ക്ഷമാപണം നടത്തി…
സീറോ എന്ന ഷാരൂഖ് ഖാന്റെ ചിത്രം പുറത്തിറങ്ങാനിരിക്കുന്ന ആകാംക്ഷയിലാണ് ബോളിവുഡ്. എന്നാല്‍ ചിത്രത്തിന്റെ പ്രചരണത്തിനായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍…
ജീന്‍ പോള്‍ ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍
ഹണീബി 2നു ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജീന്‍…
‘ഡോണും’ സുഹൃത്തുക്കളും ഇനി ആരാധകര്‍ക്ക് മുന്നിലേക്ക്…
ഇനിയെല്ലാ ദിവസവും ‘ മാരി 2 ‘കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി വരെയുള്ള ദിവസങ്ങളില്‍ മാരിയിലെ ഓരോ…
അമ്പരപ്പിച്ച് ‘ വാച്ച്മാന്‍ ‘..ടീസര്‍ പുറത്തുവിട്ടു
നടനും കംപോസറുമായ ജി.വി പ്രകാശ് ഒരുക്കുന്ന വാച്ച്മാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നായിക കഥാപാത്രങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ജി.വി പ്രകാശ്…
‘ഈ പണത്തിലും പവറിലുമൊന്നും വല്യ കാര്യമില്ല’,പക്രു ചിത്രം ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍
‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ…
കിടു ലുക്കില്‍ ചിയാന്‍ വിക്രം ; കദരംകൊണ്ടന്‍ ഫസ്റ്റ്‌ലുക്ക് ഇറങ്ങി
കമലഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച് ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കദരം കൊണ്ടന്‍ എന്നാണ്…
വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി, യാത്ര ജനുവരിയില്‍ റിലീസ് ചെയ്യും
മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’ തമിഴിലും തെലുങ്കിലും ജനുവരിയില്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ…
കീര്‍ത്തിക്ക് പിന്നാലെ നിത്യാ മേനോനും സാവിത്രിയാകുന്നു
എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ പഴയകാല നടി സാവിത്രിയാകുന്നു. ഈ വര്‍ഷം തുടക്കത്തില്‍ കീര്‍ത്തി സുരേഷും ‘മഹാനദി’…