ഷറഫുദ്ദീന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക്…
Category: Movie Updates
‘ക്യാപ്റ്റന്‍ മാര്‍വെല്‍..’, വൈറലായ പുതിയ പോസ്റ്റര്‍ കാണാം….
മാര്‍വെല്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ക്യപ്‌റ്റെന്‍ മാര്‍വെലിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതിന്റെ ആകാംക്ഷയിലാണ് ആനിമേഷന്‍ സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ പുതിയ…
‘പേട്ട’, ആദ്യ ഗാനം ഡിസംബര്‍ 3ന്…
പൊങ്കല്‍ റിലീസിനൊരുങ്ങുന്ന രജനീ കാന്തിന്റെ ചിത്രം പേട്ടയുടെ ആദ്യ ഗാനം ഡിസംബര്‍ മൂന്നാം തീയതി പുറത്തിറങ്ങും. പ്രശസ്ത തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധ്…
സീതക്കാതിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം
വിജയ് സേതുപതി നായകനായെത്തുന്ന ചിത്രം സീതാകാതിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അവന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ്…
കാളിദാസിനൊപ്പം എസ്തര്‍
കാളിദാസ് ജയറാമിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജുവാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കാളിദാസിന്റെ…
’21ാം നൂറ്റാണ്ട്’ ഷൂട്ടിങ്ങ് പൂര്‍ത്തിയായി… നന്ദി പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി…
മോഹന്‍ ലാലിന്റെ പരമ്പരക്ക് തുടര്‍ച്ചയായിക്കൊണ്ട് പ്രണവ് മോഹന്‍ ലാല്‍ നായകനായെത്തുന്ന ചിത്രം 21ാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. അരുണ്‍ ഗോപി…
ബിജു മേനോന്റെ നായികയായി സംവൃത വീണ്ടും സിനിമയിലേക്ക്
വിവാഹത്തോടെ അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ട സംവൃത ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നു. ബിജുമേനോനെ നായകനാക്കി ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ…
”കുഞ്ഞാലി മരക്കാര്‍, അറബിക്കടലിന്റെ സിംഹം” ഷൂട്ടിങ്ങ് ആരംഭിച്ചു…
ഒപ്പത്തിന് ശേഷം മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തയ്യാറെടുക്കുന്ന ” കുഞ്ഞാലി മരക്കാര്‍, അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന്…
ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലായി 2.0…
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് 2.0. ഇന്നലെ പുറത്തിറങ്ങിയ രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 70…
‘തഗ് ലൈഫ്’ എത്തുന്നു… കാസ്റ്റിങ്ങിലേക്ക് യുവ താരങ്ങളെ ആവശ്യം…
മലയാളത്തിലെ ചെറുപ്പക്കാര്‍ക്കായ് നിരവധി സിനിമാ അവസരങ്ങളാണ് ഇപ്പോളെത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ പേരും കാസ്റ്റിങ്ങ് കോള്‍ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് തഗ്ഗ് ലൈഫ് എന്ന…