ഒടിയന്‍ വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റ പേരില്‍ തനിക്കെതിരെ ഉയരുന്ന സോഷ്യല്‍ മീഡിയ…
Category: MAIN STORY
ധനുഷ് ഇനി ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകരുള്ള സൗത്ത് ഇന്‍ഡ്യന്‍ താരം
സമുഹമാധ്യമങ്ങളാണ് ഇപ്പോള്‍ സിനിമാ താരങ്ങളുടെ താരമൂല്യം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇതിനുദാഹരണമായാണ് ഇപ്പോള്‍ തമിഴ് നടന്‍ ധനുഷ് ട്വിറ്ററില്‍ 8 മില്ല്യണ്‍…
മുംബൈ പൊലീസിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കി ദുല്‍ഖറും സോനം കപൂറും
നടന്‍ ദുല്‍ഖറിനെതിരെ വിമര്‍ശനവുമായി മുംബൈ പോലീസ്. ദുല്‍ഖര്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ നടി സോനം കപൂര്‍ കഴിഞ്ഞദിവസം ട്വീറ്റ്…
മലയാള സിനിമയിലെ ഏറ്റവുമധികം സ്‌ക്രീനുകളുമായി ഒടിയന്‍ ഗള്‍ഫില്‍…
ഒടിയനെ വരവേല്‍ക്കാനായി വന്‍ തയ്യാറെടുപ്പുകളുമായാണ് ഗള്‍ഫ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. യു.എ.ഇയില്‍ മാത്രമായി 480 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇ ഒഴികെയുള്ള മറ്റു എല്ലാ…
ഒടിയനിലെ പുതിയ ഗാനം ‘ മുത്തപ്പന്റെയുണ്ണീ ‘..വീഡിയോ കാണാം
മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ മുത്തപ്പന്റെയുണ്ണീ ഉണരുണര് ‘ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി…
തലമുറകള്‍ നൂറ്റാണ്ടുകളുടെ കഥപറയുമ്പോള്‍ പ്രണവ് ഇനി നായകന്‍…
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്‌ലര്‍…
മലയാള സിനിമയിലെ പെരുന്തച്ചന്റെ സൃഷ്ടാവിന് വിട..,
അജയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത മലയാള സിനിമ സംവിധായകന്‍ തോപ്പില്‍ അജയന്‍ അന്തരിച്ചു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ പെരുന്തച്ചന്‍…
സകലകലാശാലയുടെ ട്രെയ്‌ലറുമായി വിജയ് സേതുപതിയെത്തി…
ചിരിയുടെ മാലപ്പടക്കവും ഒപ്പം നല്ല കഥയുടെ സാന്നിധ്യവുമായെത്തുന്ന ക്യാമ്പസ് എന്റര്‍റ്റെയ്‌നര്‍ സകലകലാശാലയുടെ ട്രെയ്‌ലറുമായി ‘മക്കള്‍ ശെല്‍വന്‍’ വിജയ് സേതുപതിയെത്തി. ഇന്നലെ വൈകുന്നേരം…
23ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. നിശാഗന്ധിയില്‍ വൈകിട്ടാണ് സമാപന ചടങ്ങ്. വൈകുന്നേരം 6ന് നടക്കുന്ന സമാപന സമ്മേളനം…
ലൂസിഫറിന്റെ മാസ് ടീസര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി പുറത്തുവിട്ടു. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹലാല്‍ ലൂസിഫറില്‍ എത്തുന്നത്. ബിഗ്…