ശിവരാത്രി നാളോടനുബന്ധിച്ച് തന്റെ പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ‘തട്ടിന്‍പ്പുറത്ത് അച്യുതനു’നു ശേഷം ലാല്‍ ജോസ് സംവിധാനം…
Category: MAIN STORY
ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.. പുതുമുഖനായികയെത്തേടി വിനയന്‍…
20 വര്‍ഷങ്ങള്‍ക്കു ശേഷം ‘ആകാശഗംഗ’ എന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയന്‍. 1999 ല്‍…
പ്രിയങ്ക ചോപ്രയുടെ യൂണിസെഫ് സ്ഥാനത്തിനെതിരെ പാക്കിസ്ഥാനില്‍ ഹര്‍ജി…
യൂണിസെഫ് ഗുഡ്വില്‍ അമ്പാസിഡറായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍…
വൈറലായി ബിഗ്ബിയുടെ റാപ് സോംഗ്
ആരാധകരുടെ സ്വന്തം ബിഗ്ബിയുടെ ഏറ്റവും പുതിയ റാപ് സോംഗാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പുറത്തിറങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ അഞ്ച് മില്യണിലധികം…
കമ്മാരനുണ്ടായിതങ്ങനെ..!!!
ദിലീപ് നായകനായെത്തിയ ‘കമ്മാരസംഭവ’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു. ദിലീപിന്റെ കിടിലന്‍ മേക്കോവറാണ് വീഡിയോയിലുള്ളത്. സംവിധായകന്‍ രതീഷ് അമ്പാട്ട് തന്നെയാണ് മേക്കിംഗ്…
അഭിനന്ദനെ അഭിനന്ദിച്ച് താരലോകം…
പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അഭിനന്ദനങ്ങളുമായി ഇന്ത്യയൊന്നാകെ. അഭിനന്ദനെ അഭിനന്ദിച്ചും സ്വാഗതം…
മീ ടൂ വിവാദം.. ഗാനരചിതാവ് വൈരമുത്തുവിനെതിരെ വനിതാ കൗണ്‍സിലിന് പരാതി നല്‍കി ഗായിക ചിന്മയി..
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണങ്ങളുന്നയിച്ച് മീ ടു ക്യമ്പെയ്‌നിലൂടെ രംഗത്തെത്തിയ ഗായിക ചിന്മയി ശ്രീപാദ ദേശീയ ഈ വിയത്തില്‍ വനിതാ കൗണ്‍സിലിനു പരാതി…
സ്‌ക്രീന്‍ നിറയെ ട്വിസ്റ്റുകളും തമാശകളുമായി ഒരു ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി…!'(മൂവി റിവ്യു)
മലയാളം സിനിമയിലേക്ക് എപ്പോഴും എല്ലാ പ്രേക്ഷകരെയും ഒരുപോലെ അടുപ്പിച്ചത് ഇവിടെയുണ്ടായിരുന്ന ചിരിത്തമ്പുരാക്കന്മാര്‍ തന്നെയാണ്. ഈ കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് മലയാളത്തിലെ എക്കാലെയും പ്രിയപ്പെട്ട…
ഇന്ത്യ-പാക് സംഘര്‍ഷം, സിനിമകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കില്‍ നിര്‍മ്മാതാക്കള്‍
ഇന്ത്യയും പാകിസ്ഥാനും വീണ്ടും യുദ്ധസമാനമായ അവസ്ഥിലൂടെ കടന്ന് പോകുമ്പോള്‍ സൈനിക സിനിമകളുടെ പേര് ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളെന്ന് ദേശീയ…
തലൈവരുടെ നായികമാരായി നയന്‍സും കീര്‍ത്തിയും..!!
വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എര്‍.ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് സ്റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ്. ചിത്രത്തില്‍ രജനിയുടെ നായികമാരായി എത്തുന്നത്…