ഫഹദിന്റെ ‘സീ യു സൂണ്‍’ ട്രെയിലര്‍ എത്തി

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സീ യു സൂണ്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 1 നാണ് ചിത്രം റിലീസിനെത്തുന്നത്.

ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നരമണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ്.