നടന്‍ പ്രഭാസിന്റെ ഹൈദരാബാദിലെ റെയ്ദുര്‍ഗമിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസിന്റെ വീട് നിര്‍മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്…
Category: MAIN STORY
ആ മുറിയില്‍ സ്ത്രീകള്‍ ഇല്ലാതിരിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?.. നടി ദിയ മിര്‍സ
പ്രധാനമന്ത്രി ബോളിവുഡ് അഭിനേതാക്കളും നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമാമേഖലയിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയുടെ…
ജോസഫിന്റെ ശില്‍പ്പി മനസ്സ് തുറക്കുന്നു…
പ്രേക്ഷകര്‍ക്ക് ഹൃദയകാരിയായ ഒരനുഭവം സമ്മാനിച്ച ജോസഫ് എന്ന സിനിമയുടെ സംവിധായകന്‍ എം പത്മകുമാര്‍ സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുന്നു… സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്
തമിഴ് റോക്കേഴ്‌സുമായി ഇടപാട് ..? നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍
തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ…
തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദസൗന്ദര്യവുമായി ‘ദി സൗണ്ട് സ്‌റ്റോറി’ ഓസ്‌കര്‍ പട്ടികയില്‍
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായ ചിത്രം ‘ദി സൗണ്ട് സ്‌റ്റോറി’ 91ാമത് ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍. മികച്ച ചിത്രത്തിനുള്ള പരിഗണനപ്പട്ടികയിലേക്കാണ് ചിത്രം…
‘നാല് ട്യൂബ് ലൈറ്റുകള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ഒടിയന്‍’- പേളി മാണി
ഒടിയനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും അവതാരികയുമായ പേളി മാണി. സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത്…
കാസ്റ്റിങ്ങ് കോളുമായ് ആഷിക് അബു… വൈറസ് സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍…
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയിലേക്കുള്ള കാസ്റ്റിങ്ങ് കോള്‍ പുറത്തുവിട്ടു. 20 മുതല്‍ 25 വരെയും 45 മുതല്‍…
സിനിമ ഹിറ്റായാല്‍ നടിക്ക് ആ വിജയത്തില്‍ ഒരു പങ്കുമുണ്ടാകുമായിരുന്നില്ല ; മഞ്ജുവിനെ പിന്തുണച്ച് റിമ
ഒടിയന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ…
CSFA യുടെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം കനി കുസൃതിക്ക്
സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ’ മാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം. ഫിലിം ക്രിട്ടിക് ഗില്‍ഡ്…
സലാം ഇക്കക്ക് വിട…
മലയാള സിനിമയിലെ മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച പ്രശസ്ത സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം(73) അന്തരിച്ചു. ആലപ്പുഴ…