താരങ്ങള്‍ പടം പിടുത്തത്തിലാണ്…

ലോക്ക്ഡൗണ്‍കാലത്തെ താരങ്ങളുടെ സോഷ്യല്‍മീഡിയയിലെ ചിത്രങ്ങള്‍ക്ക് തിളക്കമേറുന്നു. പലതരത്തിലുള്ള ചിത്രങ്ങളുമായാണ് താരങ്ങളെത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം സൗബിന്‍ സാഹിര്‍ കിളികള്‍ക്കൊപ്പമുള്ള മനോഹര ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. മലാളത്തിന്റെ ഇഷ്ട നടിയായ അനുശ്രീ വീടും പരിസരവും തന്നെ ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ‘കൈ നിറയെ പൂക്കളുമായി കല്ലടയാറിന്‍ തീരത്തു എന്റെ പടയാളികള്‍ക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് അനുശ്രീ ചിത്രം പങ്കുവെച്ചിട്ടുള്ളത്. ..
..കമ്മട്ടിപ്പാടത്തിലൂടെയെത്തിയ നായിക ഷോണ്‍ റോമിയാകട്ടെ തന്റെ മോഡലിംഗ് ഫോട്ടോഗ്രാഫിയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന തിരക്കിലാണ്. ചില പ്രധാന താരങ്ങളുടെ മനോഹര ചിത്രങ്ങള്‍ താഴെ കാണാം…