ദുര്‍ഗാദേവിയായി വേഷമിട്ടതിനു തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമാതാരവുമായ നുസ്രത്ത് ജഹാന് സമൂഹമാധ്യമങ്ങളില്‍ വധഭീഷണി.പരസ്യത്തിന്റെ ഭാഗമായാണ് താരം വേഷമിട്ടത്. സെപ്റ്റംബര്‍ 16, 19…
Category: MAIN STORY
ഗതികേടില്‍ നിന്നുമുണ്ടായ പ്രതികരണമാണിത്, ദിയ സന
സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരെ മര്‍ദ്ദിച്ച വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.സംഭവത്തില്‍ കൃത്യമായ നിലാപാട് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകായമാണ്…
സംഗീത നാടക അക്കാദമിയുടെ വിവേചനം: സെക്രട്ടറിയെ മാറ്റാന്‍ പ്രതിഷേധം
ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ച കലാഭവന്‍ മണിയുടെ അനിയനും പ്രസിദ്ധ നൃത്തകലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ദുരനുഭവം നേരിട്ടത്. തനിക്ക് അവസരം…
ഈ മനുഷ്യനെതിരെ ഇനിയും പോരാടുന്നുണ്ടെങ്കില്‍ അതാണ് പക
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സാഹചര്യത്തില്‍…
വിജയം വിനയന് തന്നെ…ഫെഫ്ക പിരിച്ചുവിടണം
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫെഫ്കയ്ക്ക്…
‘മൂസക്കായ് സീ ഫ്രഷ്’പാത്തുവും തുടങ്ങുന്നു
എം80 മൂസയിലൂടെയും മറിമായം ഹാസ്യപരിപാടിയിലൂടെയും പ്രേക്ഷകരുടെ മുന്നില്‍ എത്തി ഹൃദയം കീഴടക്കിയ നടനായ വിനോദ് കോവൂര്‍ ലോക്ക്ഡൗണ്‍ സമയത്ത് തുടങ്ങിയ ‘മൂസക്കായ്…
മഹാനടന്‍മാരോടൊപ്പമുള്ള പരകായപ്രവേശം നല്‍കുന്ന ആനന്ദം
നാസര്‍ എന്ന പ്രശസ്ത താരത്തെ കണ്ടുമുട്ടിയ ആനുഭവം പങ്കുവെയ്ക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹാനടന്‍മാരൊടൊപ്പമുള്ള പരകായപ്രവേശം മനസ്സിന്…
‘സൈലന്‍സ്’ ഒക്ടോബര്‍ രണ്ട് മുതല്‍
ആര്‍ മാധവന്റെയും അനുഷ്‌ക ഷെട്ടിയുടെയും വളരെയധികം കാത്തുനിന്ന സസ്‌പെന്‍സ് തെലുങ്ക് ത്രില്ലര്‍ ഒക്ടോബര്‍ 2 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം എന്നീ…
സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല ഉള്ളത്…
പ്രമുഖ ചലച്ചിത്രനാടക നടിയായ അഭിജാ ശിവകാല അനശ്വര രാജന് പിന്തുണയുമായി ശക്തമായ കപട സദാചാരവാദികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായെത്തിരിക്കുകയാണ്. അഭിജാ അനശ്വരക്ക് പിന്തുണയുമായി…
ജോജു നായകനാകുന്ന ‘സ്റ്റാര്‍’ തുടങ്ങി
‘സ്റ്റാര്‍ ‘ എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ട് എറണാകുളത്തു ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു…