വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.…
Category: MAIN STORY
സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിക്കില്ല, ഹൈക്കോടതിയുടെ സ്‌റ്റേ
സിനിമ ടിക്കറ്റുകളില്‍ ജിഎസ്ടിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള…
മാല്‍ക്കം ഇനി നയന്‍താരയ്‌ക്കൊപ്പം
നെറ്റ്ഫ്‌ളിക്ക്‌സിന്റെ ഇന്ത്യന്‍ സീരിസായ സേക്രഡ് ഗെയിംസിലെ മാല്‍ക്കം എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലൂക്ക് കെന്നിയായിരുന്നു മാല്‍ക്കത്തെ അവതരിപ്പിച്ചത്. നോട്ടം…
ആ ദിനേശനും ശോഭയുമല്ല ഇത്…’ലവ് ആക്ഷന്‍ ഡ്രാമ’
ധ്യാന്‍ ശീനിവാസന്റെ ആദ്യ സംവിധാന സംരംഭം, നിര്‍മ്മാതാക്കളിലൊരാള്‍ അജു വര്‍ഗ്ഗീസ്, ഒരു ഇടവേളയ്ക്ക് ശേഷം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര മലയാളത്തിലേയ്ക്ക്…
സാറ അലി ഖാന്റെ അത്ഭുതകരമായ മാറ്റം, ഞെട്ടി ആരാധകര്‍
നടന്‍ സെയ്ഫ് അലിഖാന്റെ മകളും ബോളിവുഡ് താരവുമായ സാറ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍…
സ്രാവുകളുമായി മല്ലിട്ട് വിനായകന്‍, ട്രെയിലര്‍ കാണാം..
കമലിന്റെ സംവിധാനത്തില്‍ വിനായകന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ലക്ഷദ്വീപാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഫസ്റ്റ്…
അമ്പതാം ചിത്രത്തിന്റെ പോസ്റ്ററില്‍ തിളങ്ങി നിത്യ മേനോന്‍.. ഇത്തവണ ഷൈന്‍ ടോമിനൊപ്പം
തന്റെ വ്യത്യസ്ഥമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നിത്യ മേനോന്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേയ്ക്ക്…
ശ്രീദേവിയുടെ മെഴുക് പ്രതിമ, ആരാധകര്‍ക്കായി സമര്‍പ്പിച്ച് ബോണി കപൂര്‍
അന്തരിച്ച നടി ശ്രീദേവിയുടെ മെഴുക് പ്രതിമ ഒരുക്കി സിംഗപ്പൂരിലെ മാഡം റ്റുസാഡ്‌സ് വാക്‌സ് മ്യൂസിയം. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറും…
അനുകരണം ഒരിക്കലും ശാശ്വതമല്ല, നിങ്ങള്‍ നിങ്ങളാകൂ- ലത മങ്കേഷ്‌കര്‍
രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തറയിലിരുന്ന് പാട്ട് പാടി ഏവരുടെയും മനസ് കീഴടക്കിയ ഗായികയായിരുന്നു രാണു മണ്ഡല്‍ . ലതാ…