കാവൽ തീയറ്ററില്‍; ജോബി ജോര്‍ജ്

കാവല്‍ ഒടിടി റിലീസ് ചെയ്യില്ലെന്നും ചിത്രം തീയറ്ററില്‍ മാത്രമെ ഇറക്കു എന്ന്‌ നിര്‍മ്മാതാവ് ജോബി ജോര്‍ജ്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാലിക്ക്, കോള്‍ഡ്…

കന്നഡ നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ സഞ്ചാരി വിജയ് അന്തരിച്ചു .38 വയസായിരുന്നു. ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് മരണം.…

വേടനെ പിന്തുണക്കുന്ന ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍

പീഡനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടനെ പിന്തുണച്ചതിനെതിരെ സംവിധായകന്‍ ഒമര്‍ലുലു. വേടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ…

പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാരുടെ ജീവിതം ‘മിഴാവ്’ റിലീസിനൊരുങ്ങി

ലോക പ്രശസ്ത മിഴാവ് വാദകന്‍ പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാരുടെ ശ്രേഷ്ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി…

ലൗ എഫ് എം 14 ന് ഒ ടി ടി റിലീസിന്

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍…

സത്യന്‍മാഷിന്റെ ‘സമയനിഷ്ഠ’ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു

മലയാളത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ…

നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എംടിയും സന്തോഷ് ശിവനും ഒന്നിക്കുന്നു

നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ചേര്‍ന്ന് സിനിമ ഒരുങ്ങുന്നു.എംടിയുടെ രചനയില്‍ താന്‍ നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന…

‘ബര്‍മുഡ’ മോഷന്‍ പോസ്റ്റര്‍

ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ബര്‍മുഡ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ഫേസ്ബുക്ക്…

‘ചെരാതുകള്‍’ ട്രെയിലര്‍ കാണാം

ആന്തോളജി ചിത്രം ‘ചെരാതുകള്‍’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ‘ചിത്രത്തില്‍ ആദില്‍, മറീന…

ഏത് ഭാഷയില്‍ നില്‍ക്കുമ്പോളും എന്റെ മേല്‍വിലാസം ഇതാണ്

ജയപ്രകാശ് കുളൂര്‍ എന്ന നാടകപ്രതിഭയുടെ അരങ്ങിലൂടെയാണ് താന്‍ അഭിനയലോകത്ത് സജീവമായതെന്ന് നടന്‍ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ അഭിനയ ക്ലാസ്സില്‍ എത്തിചേര്‍ന്ന…