വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം സംവിധാനം ചെയ്ത രജീഷ് മിഥിയലയുടെ ഇന്നു മുതല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി.…
Category: MAIN STORY
ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയുടെ വധു ചലച്ചിത്ര താരം ആശ്രിത
ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആശ്രിത ഷെട്ടിയാണ് വധു. ഇരുവരുമായി അടുത്ത വൃത്തങ്ങളെ…
മുണ്ട് പറിച്ച് തകര്‍ത്താടി ദേവന്‍.. പൊട്ടിച്ചിരിച്ച് മമ്മൂക്കയും കൂട്ടരും….!
കൊച്ചിന്‍ കലാസദന്‍ ഗാനമേള ട്രൂപ്പിലെ കലാകാരനായ കലാസദന്‍ ഉല്ലാസിന്റെ കഥയുമായെത്തിയ പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ ഒരു പക്ഷെ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ചത്…
മുഖ്യമന്ത്രിയായി മമ്മൂട്ടി, ബോബി-സഞ്ജയ് തിരക്കഥയില്‍ ‘വണ്‍’
കേരള മുഖ്യമന്ത്രിയായി വേഷമിടാനൊരുങ്ങി മലയാളത്തിന്റെ മെഗാസ്റ്റാര്‍. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ബോബി-സഞ്ജയ് ടീം…
‘തന്നേക്കാള്‍ ഭംഗി വടിവേലുവിന് തന്നെ’- ചിത്രം വൈറല്‍
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുന്നു. നയന്‍സിന്റെ ഫോട്ടോയ്ക്ക് മുകളില്‍ നടന്‍ വടിവേലുവിന്റെ ഫോട്ടോ ചേര്‍ത്ത് വെച്ച്‌കൊണ്ടുള്ള ചിത്രമാണത്.…
തമിഴ് ത്രില്ലര്‍ അരുവം നാളെ തിയേറ്ററുകളിലേക്ക്…
തമിഴ് യുവതാരം സിദ്ധാര്‍ത്ഥിനെ കേന്ദ്രകഥാപാത്രമാക്കി സായ് ശേഖര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം അരുവം നാളെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ കാതറിന്‍ ട്രെസ, സതീഷ്,…
റോബോട്ട് ഉണ്ടായിരുന്നെങ്കില്‍!..
പ്രേക്ഷകര്‍ക്കായി വ്യത്യസ്ഥമായ മത്സരമൊരുക്കി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ അണിയറപ്രവര്‍ത്തകര്‍. ഒരു ദിവസത്തേക്ക് റോബോട്ട് നിങ്ങളുടെ സ്വന്തമായാല്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ…
‘അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു’..സലിം കുമാറിന് 50 വയസ്സ്
നടന്‍ സലിം കുമാര്‍ തന്റെ അന്‍പതാം പിറന്നാളില്‍ വ്യത്യസ്തമായൊരു കുറിപ്പാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി…