മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊമോഗാനം പുറത്തിറങ്ങി. എം ജയചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍…
Category: MAIN STORY
സ്വച്ഛമല്ല…വന്യമാണ് ഈ ‘ചോല’
ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ ചോലയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണതകള്‍ അന്വേഷിച്ചുള്ള സനല്‍കുമാര്‍ ശശിധരന്റെ…
‘ഇത് ജോജു ജോര്‍ജിന്റെ ഹീറോയിസം’; സനല്‍ കുമാര്‍ ശശിധരന്‍
സനല്‍ കുമാര്‍ ശശിധരന്റെ ചോല തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. നിമിഷാ സജയന്‍, ജോജു ജോര്‍ജ്, പുതുമുഖം അഖില്‍ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന…
തലൈവര്‍ക്കൊപ്പം ഉലകനായകന്‍
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ കാര്‍ത്തി ചിത്രം ‘കൈദി’യുടെ സംവിധായകന്‍…
ജയലളിതയായി രമ്യ കൃഷ്ണന്‍, എം.ജി.ആറായി ഇന്ദ്രജിത്ത് ; ക്വീന്‍ ട്രെയിലര്‍
ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീന്‍’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍…
”കാറിടിച്ച് കൊല്ലും എന്നത് നിസ്സാരമല്ല.. ചര്‍ച്ചകള്‍ നടന്നത് അത് മറച്ചുവെച്ച്” ഷെയ്‌ന് പിന്തുണയുമായി ആഷിഖ് അബു
വിവാദത്തില്‍ പെട്ട യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി എടുത്തുപറഞ്ഞാണ് ആഷിഖ് അബു…
‘കൈദി’ ഹിന്ദിയിലേക്ക്, കാര്‍ത്തിക്ക് പകരം അജയ് ദേവ്ഗണ്‍
കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ ‘കൈദി’ ഹിന്ദിയിലും ഒരുക്കുന്നു. നടന്‍ അജയ് ദേവ്ഗണിനെ ചിത്രത്തിനായി സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ…
‘സഖിയേ’..തൃശൂര്‍പൂരത്തിലെ മനോഹരമായ ഗാനം കാണാം..
ജയസൂര്യ നായകനായെത്തുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘സഖിയേ’ എന്ന ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികളൊരുക്കിയിരിക്കുന്നത്. രതീഷ് വേഗ…
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം
24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരിതെളിയും. നാളെ വൈകീട്ട് ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം…
സിനിമ റെഗുലേറ്ററി അതോറിറ്റി രൂപീകരണം : സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി മാക്ട
ചലച്ചിത്ര മേഖലയില്‍ സമഗ്രമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍പോകുന്ന പുതിയചട്ടങ്ങള്‍ മാക്ട ഫെഡറേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. മലയാള സിനിമാ…