അന്‍വര്‍ റഷീദ് ഒരുക്കുന്ന ‘ട്രാന്‍സ്’ ഇന്ന് മുംബൈയിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി കണ്ട് വിലയിരുത്തും. ഫെബ്രുവരി പതിനാലിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന…
Category: MAIN STORY
‘നന്ദി നെയ്‌വേലി’; ചിത്രം പങ്കുവെച്ച് വിജയ്, ആഘോഷമാക്കി ആരാധകര്‍
വിവാദങ്ങള്‍ക്ക് ശേഷം മാസ്റ്ററിന്റെ ലൊക്കേഷനിലെത്തിയ വിജയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കി ആരാധകര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി…
ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക് ; 17 മിനിറ്റ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് അംഗങ്ങള്‍
വ്യത്യസ്ഥ പ്രമേയവുമായി ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം വെള്ളിത്തിരയിലൊന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ചിത്രങ്ങളിലൊന്നാണ് ട്രാന്‍സ്. ഈ…
”ഇന്നലെ വരെയിതു മുണ്ടക വയല്…” ഓര്‍മ്മകളുടെ താളം പിടിച്ച് അയ്യപ്പനും കോശിയിലെ ഗാനം ട്രെന്‍ഡിങ്ങിലേയ്ക്ക്
അയ്യപ്പനും കോശിയും എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് സിനിമാ രാഷ്ട്രീയത്തിലെ പുതിയൊരു അദ്ധ്യായമാണ്. ഏറെക്കാലത്തിന് ശേഷം ചിത്രത്തിലൂടെയെത്തിയ ഹൃദയഹാരിയായ ഗാനങ്ങള്‍ തന്നെയാണ്…
എമ്പുരാന് ചെലവേറും… അതാണ് നിര്‍മ്മാതാവിനെ ഇത്ര പൊക്കിയടിച്ചത് : രസികന്‍ മറുപടിയുമായി പൃഥ്വി
2019 സെറാ-വനിതാ ഫിലിം അവാര്‍ഡ്‌സില്‍ നാല് പുരസ്‌കാരങ്ങളുമായി ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട് ലൂസിഫര്‍. മികച്ച നടന്‍, നടി, സംവിധായകന്‍, ജനപ്രിയ ചിത്രം…
പാട്ട് പാടി അപ്പു, പപ്പു, പാത്തു- വീഡിയോ പങ്കുവെച്ച് ജോജു
പ്രേക്ഷകരുടെ പ്രിയതാരം ജോജു ജോര്‍ജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. അപ്പു, പപ്പു, പാത്തു എന്ന വിളിപ്പേരുള്ള…
ബാച്ച്‌ലര്‍ അല്ല …സിനിമാ പ്രണയത്തിന് മുപ്പത് വയസ്സ്
മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും തന്റെ കൊച്ചു കൊച്ചു മനോഹര വേഷങ്ങളുമായി മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് തെസ്‌നി ഖാന്‍.…
ഓഫ് റോഡ് മഡ് റെയ്‌സുമായി മഡ്ഡി, ടീസര്‍ പുറത്തുവിട്ടു
നവാഗത സംവിധായകന്‍ ഡോക്ടര്‍ പ്രഗഭല്‍ ഒരുക്കുന്ന മഡ്ഡി എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. റിദ്ധാന്‍ കൃഷ്ണ, യുവാന്‍, രണ്‍ജി പണിക്കര്‍…
സ്‌റ്റൈല്‍ മന്നനും ദളപതിയും തമിഴ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍
ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കുപിന്നാലെ നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി സഖ്യ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട്…
ഓസ്‌കര്‍ തിളക്കം: മികച്ച നടന്‍- വാക്കിന്‍ ഫീനിക്‌സ്, നടി- റെനെയ് സെല്‍വെഗെര്‍
92ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വാക്കിന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച…