”ഇന്നലെ വരെയിതു മുണ്ടക വയല്…” ഓര്‍മ്മകളുടെ താളം പിടിച്ച് അയ്യപ്പനും കോശിയിലെ ഗാനം ട്രെന്‍ഡിങ്ങിലേയ്ക്ക്

','

' ); } ?>

അയ്യപ്പനും കോശിയും എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് സിനിമാ രാഷ്ട്രീയത്തിലെ പുതിയൊരു അദ്ധ്യായമാണ്. ഏറെക്കാലത്തിന് ശേഷം ചിത്രത്തിലൂടെയെത്തിയ ഹൃദയഹാരിയായ ഗാനങ്ങള്‍ തന്നെയാണ് അതിന് ഒരു പ്രധാന കാരണം. നഞ്ചമ്മ എന്ന ആദിവാസി സ്ത്രീയുടെ കലക്കാതെ സോങ്ങിനും പൃഥ്വിയും ബിജുമേനോനും ചേര്‍ന്ന് ആലപിച്ച അദാക്കാതെ സോങ്ങിനും ശേഷം ഓര്‍മ്മകളിലൂടെയും ചിത്രത്തിലെ പ്രധാന നിമിഷങ്ങളിലൂടെയും സഞ്ചരിക്കുന്ന മറ്റൊരു ഗാനവും ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. ജേക്‌സ് ബിജോയ് സംവിധാനം ചെയ്ത് റഫീഖ് അഹമ്മദ് വരികള്‍ നല്‍കി കോട്ടക്കല്‍ മധു ആലപിച്ച ”അറിയാതെയറിയാതെ” എന്ന ഗാനമാണ് വരികളിലെ മനോഹാരിതയിലൂടെയും നാടന്‍പാട്ടിന്റെ ഈണത്തിലൂടെയും മലയാളിയെ

”ഇന്നലെ വരെയിതു മുണ്ടക വയല്…’ ഓര്‍മ്മകളുടെ താളം പിടിച്ച് അയ്യപ്പനും കോശിയിലെ ഗാനം ട്രെന്‍ഡിങ്ങിലേയ്ക്ക്

അയ്യപ്പനും കോശിയും എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് സിനിമാ രാഷ്ട്രീയത്തിലെ പുതിയൊരു അദ്ധ്യായമാണ്. ഏറെക്കാലത്തിന് ശേഷം ചിത്രത്തിലൂടെയെത്തിയ ഹൃദയഹാരിയായ ഗാനങ്ങള്‍ തന്നെയാണ് അതിന് ഒരു പ്രധാന കാരണം. നഞ്ചമ്മ എന്ന ആദിവാസി സ്ത്രീയുടെ കലക്കാതെ സോങ്ങിനും പൃഥ്വിയും ബിജുമേനോനും ചേര്‍ന്ന് ആലപിച്ച അദാക്കാതെ സോങ്ങിനും ശേഷം ഓര്‍മ്മകളിലൂടെയും ചിത്രത്തിലെ പ്രധാന നിമിഷങ്ങളിലൂടെയും സഞ്ചരിക്കുന്ന മറ്റൊരു ഗാനവും ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. ജേക്‌സ് ബിജോയ് സംവിധാനം ചെയ്ത് റഫീഖ് അഹമ്മദ് വരികള്‍ നല്‍കി കോട്ടക്കല്‍ മധു ആലപിച്ച ”അറിയാതെയറിയാതെ” എന്ന ഗാനമാണ് വരികളിലെ മനോഹാരിതയിലൂടെയും നാടന്‍പാട്ടിന്റെ ഈണത്തിലൂടെയും മലയാളിയെ ആ പഴയ കാലത്തിലേയ്ക്ക് കൊണ്ടുപോകുന്നത്.