ഒരുപാട് മെഗാഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയതാരം ബിജു മേനോന് ഇന്ന് പിറന്നാള്‍.അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടന്‍.വില്ലന്‍…
Category: MAIN STORY
പുതിയ ലുക്കില്‍ മമ്മൂക്ക ,ഏറ്റെടുത്ത് ആരാധകര്‍
മമ്മുക്കയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായുളള ഫോട്ടോസ് ആണിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.എല്ലാവര്‍ക്കും സ്‌നേഹത്തോടെ എന്ന്…
ഐശ്വര്യ ലക്ഷ്മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട് ‘ ഫസ്റ്റ് ലുക്ക്
നടി ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.’അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്നാണ്ചിത്രത്തിന് പേരിട്ടിരിക്കുന്നത്.അഖില്‍ അനില്‍ കുമാര്‍ ആണ് സംവിധാനം.അഖിലിന്റെ…
അവനാണ് നിങ്ങളുടെ വിജയം… അവനെയെന്നും കൂടെ കൂട്ടണം
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാലചന്ദ്ര മേനോന്‍.മമ്മൂട്ടിയുമൊത്തുള്ള സിനിമാ ആനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് പിറന്നാള്‍ സന്ദേശം എഴുതിയിരിക്കുന്നത്.മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു ‘കൊച്ചു കുട്ടി’…
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി, ‘വണ്‍’ ടീസര്‍
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കി മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.ഇച്ചായിസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
മമ്മൂക്കയ്ക്ക് പിന്നാള്‍ സമ്മാനമായി ലിന്‍റോ കുര്യൻ മാഷപ്പ്
മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനമായി ലിന്‍റോ കുര്യൻ ചെയ്ത മാഷപ്പ് വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആറുമിനിറ്റില്‍ കൂടുല്‍ വരുന്ന മാഷപ്പ്…
വിണ്ണിലെ താരമല്ല, മണ്ണിലെ മനുഷ്യന്‍!
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാളാശംസ അറിയിച്ചുകൊണ്ട് സംവിധായകന്‍ വൈശാഖ് എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്റെ അനുഭവത്തില്‍ മമ്മൂട്ടി എന്ന നടന്‍ വിണ്ണിലെ…
മെഗാസ്റ്റാര്‍ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാള്‍ ,ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാല്‍.നടനവിസ്മയവും സൗന്ദര്യവുംകൊണ്ട് ജനമനസുകളെ കീഴടക്കിയ നടന് ആശംസകള്‍ നേര്‍ന്ന് കൊണ്ടെത്തിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.മമ്മൂക്കയ്‌ക്കൊപ്പമുളള…
ഫഹദ് നായകനായി ‘പാട്ട്’ ഒരുങ്ങുന്നു
നേരം, പ്രേമം എന്നീ രണ്ടു സിനിമകള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.‘പാട്ട് ‘എന്നാണ് സിനിമയുടെ പേര്.നായകനായി എത്തുന്നത് ഫഹദ്…
ഓണവിരുന്നും ഓണപ്പുടവയും ഒരുക്കി സാജു നവോദയ
പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും നല്‍കി നടന്‍ പാഷാണം ഷാജിയും ടീമും. സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണര്‍ എന്ന യുട്യൂബ്…