മമ്മൂക്കയ്ക്ക് പിന്നാള്‍ സമ്മാനമായി ലിന്‍റോ കുര്യൻ മാഷപ്പ്

മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനമായി ലിന്‍റോ കുര്യൻ ചെയ്ത മാഷപ്പ് വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആറുമിനിറ്റില്‍ കൂടുല്‍ വരുന്ന മാഷപ്പ് വീഡിയോ ആരാധകര്‍ ഇതിനോടെകം ഏറ്റെടുത്ത് കഴിഞ്ഞു.മമ്മൂട്ടിയുടെ ജനപ്രിയ സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് മാഷപ്പ് ചെയ്തിരിക്കുന്നത്.