പ്രിയതാരം ബിജു മേനോന് ഇന്ന് പിറന്നാള്‍

ഒരുപാട് മെഗാഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയതാരം ബിജു മേനോന് ഇന്ന് പിറന്നാള്‍.അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടന്‍.വില്ലന്‍ വേഷമായാലും ഹസ്യമായാവും അനായാസം കൈകാര്യം ചെയ്യുന്ന പ്രതിഭ. പ്രണയവും ആക്ഷനും കോമഡിയും മാസും എല്ലാം ഒരുപോലെ ഭദ്രമാണ് താരത്തിന്റ കൈകളില്‍ .ഇത്തരത്തില്‍ നിരവധി നല്ല കഥാപാത്രങ്ങളെ മാലയാളത്തിന് സമ്മാനിച്ച താരത്തിന് പിറന്നാള്‍ അശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകരും സിനിമാ താരങ്ങളും.