പ്രശസ്ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ്…
Category: MAIN STORY
ജയിലർ 2വിന്റെ സെറ്റില്‍ അപകടം; യുവാവ് മരണപ്പെട്ടു
രജനികാന്ത് ചിത്രം ജയിലർ 2വിന്റെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ചെന്നൈയില്‍ ഒരു സ്വകാര്യ സ്റ്റുഡിയോയിലാണ് ദാരുണ സംഭവം ഉണ്ടായത്.…
“സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ”; കണ്ണാടി വിശ്വനാഥന് ആദരാഞ്ജലി അർപ്പിച്ച് ദിലീപ്
നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ ദിലീപ്. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിലീപിന്റെ അനുശോചനം.…
“ജീവിതത്തിൽ സംഭവിച്ചത് ‘മൂന്ന് മണ്ടൻ വിവാഹങ്ങൾ’, ‘ഗാർഹിക പീഡനം’ ഒരു സ്ത്രീയും സഹിക്കേണ്ട കാര്യമില്ല”; മീര വാസുദേവ്
തന്റെ ജീവിതത്തിൽ സംഭവിച്ചത് ‘മൂന്ന് മണ്ടൻ വിവാഹങ്ങൾ’ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വിശ്വാസവഞ്ചന,…
“അറം പറ്റുന്ന വാക്ക് ഒന്നും പറയല്ലേ ലാലേട്ടാ”; ദൃശ്യം 4 ൽ മറ്റൊരു നടനെ വേണോയെന്ന് മോഹൻലാൽ
ചർച്ചയായി ദൃശ്യം 4 ൽ മറ്റൊരു നടനെ വേണമോ എന്ന മോഹൻലാലിന്റെ ചോദ്യം. ദൃശ്യം ശ്രീലങ്കന്‍ പതിപ്പിലെ ആദ്യ ഭാഗത്തില്‍ ജോര്‍ജുകുട്ടിയെ…
വ്യവസ്ഥിതികളോട് കലഹിച്ച സംവിധായകൻ; “വിലക്കുകളെ തോൽപ്പിച്ച വിനയൻ”
മലയാള സിനിമയിൽ സന്ധിയില്ലാത്ത പോരാട്ടങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പര്യായമാണ് സംവിധായകൻ വിനയൻ. കേവലം ഒരു വിനോദോപാധി എന്നതിനപ്പുറം സിനിമയെ ഒരു പോരാട്ടവേദിയായും…
ബോഡി ഗാർഡിലെ സേതു ലക്ഷ്മി – മലയാളത്തിന്റെ മിത്ര കുര്യൻ; ജന്മദിനാശംസകൾ
മലയാള സിനിമയുടെ വെള്ളിത്തിരയിൽ നിഷ്കളങ്കമായ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് മിത്ര കുര്യൻ. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ…
ജനനായകൻ റിലീസ് വൈകൽ; കാനിൽ നിന്ന് തിരികെയെത്താൻ നിർമാതാവിന് നിർദേശം
‘ജനനായകൻ’ ചിത്രത്തിൻ്റെ റിലീസ് വൈകുന്നതിൽ നിർമാതാവിനോട് ചെന്നൈയിലേക്കെത്താൻ ആവശ്യപ്പെട്ട് ചിത്രത്തിലെ നായകനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്. കാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതാണ്…
വരുമാനം പങ്കിടുന്നതിനെച്ചൊല്ലി തർക്കം; തെലുങ്കാനയിൽ നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടൽ
തെലുങ്കാനയിൽ വരുമാനം പങ്കിടുന്നതിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ ഏറ്റുമുട്ടൽ. തിയേറ്റർ ശൃംഖലയായ ഏഷ്യൻ സിനിമാസ് ഉടമ സുനിൽ നാരംഗ്, സിത്താര…
“കുക്കു പരമേശ്വരൻ അറിയാതെ ബലിയാടായി പോയാതാകാം, ട്രഷറർ ചെയ്യേണ്ട ജോലികൾ മര്യാദക്ക് ചെയ്യുന്നില്ല”; ടിനി ടോം
താര സംഘടനയായ അമ്മയുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരേ ഗുരുതര ആരോപണവുമായി നടൻ ടിനി ടോം. നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിൽ ജനറൽ സെക്രട്ടറിയായ…