സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ഗാനം പുറത്ത്. സൂര്യ ഗൗതം മേനോന്‍ ടീം…
Category: MAIN STORY
അവാര്‍ഡ് നേടിയ ചിത്രം ‘സ്വനം’ നീ സ്ട്രീമില്‍
കൊച്ചി: ദീപേഷ് ടി സംവിധാനം ചെയ്യുന്ന ‘സ്വനം’ നീ സ്ട്രീമില്‍ റീലീസ് ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന…
ആക്ഷന്‍ പ്രൈം ഒടിടി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
കൊച്ചി: 3 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ആക്ഷന്‍ പ്രൈം ഒ ടി ടി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2021.ഒ ടി…
നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്
നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതിയാണ്…
രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യപിച്ച് രജനികാന്ത്
രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം…
പുതിയ ചിത്രം പ്രഖ്യാപിച്ച് രക്ഷിത് ഷെട്ടി
നടനായും സംവിധായകനായും ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ താരമാണ് രക്ഷിത് ഷെട്ടി. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി…
ചിത്രയുടെ സ്വരത്തില്‍ മാലിക്കിലെ ആദ്യഗാനമെത്തി
പ്രേക്ഷകര്‍ ആകാംക്ഷയോടെ ഫഹദ് ഫാസില്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യഗാനമെത്തി. ജൂലൈ 15ന് ചിത്രം ആമസോണ്‍ െ്രെപമിലൂടെ റിലീസ്…
ഫൈറ്റ് എങ്ങനെ വേണം, നിങ്ങളുടെ അഭിപ്രായം പറയൂ
പവര്‍സ്റ്റാര്‍ സിനിമ കോവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ പറ്റും എന്ന് വിചാരിക്കുന്നതായി സംവിധായകന്‍ ഒമര്‍ലുലു. 2 ഗണ്‍…
ഒരു കാര്‍ യാത്രയുടെ കഥയുമായി ‘രണ്ടു പേര്‍’ നീട്രീമില്‍
കൊച്ചി: ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും പ്രധാന കഥാപത്രങ്ങളില്‍ എത്തി. ചിത്രം ‘രണ്ടു പേര്‍’ നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. 2017 ലെ…
‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറങ്ങി
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ലെ പുതിയ ഗാനം പൂറത്തിറങ്ങി. ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍…