1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന ബോളിവുഡ് ചിത്രം ’83’ലെ താര നിരയിലേക്ക് തമിഴ് സിനിമാ താരം ജീവയുമെത്തുന്നു.…
Blog
ആ പഴയ അല്ലുവായി അങ്ങ് വൈകുണ്ഠപുരത്ത്
അല്ലു അര്‍ജ്ജുന്‍ സിനിമകളിഷ്ടപ്പെടുന്നവര്‍ക്കുള്ള ഈ വര്‍ഷത്തെ ആദ്യ സമ്മാനമാണ് അങ്ങ് വൈകുണ്ഠപുരത്ത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനത്തില്‍ അല്ലുവിനൊപ്പം നമ്മുടെ ജയറാമും അഭിനയിച്ച…
മോഹന്‍ലാലിനെ റിഹേഴ്‌സല്‍ എടുപ്പിക്കില്ല, കാരണം വെളിപ്പെടുത്തി സിദ്ധിഖ്
എപ്പോഴും ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന സിദ്ദിഖ് എന്ന സംവിധായകന്‍ മോഹന്‍ലാലുമൊന്നിച്ച് ബിഗ് ബ്രദര്‍ എന്ന പുതിയ ചിത്രവുമായെത്തുകയാണ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തിലെ…
‘അയ്യപ്പനും കോശിയും’, ടീസര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്
പൃഥ്വിരാജിനെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയുടെയും ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. സച്ചി…
‘എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുന്നു’, ക്വീന്‍ 2 ഉടന്‍
പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ‘ക്വീന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന് രണ്ടാം…
പുരോഹിതനായി മമ്മൂട്ടി, ഒപ്പം മഞ്ജുവും;’ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മഞ്ജു…
വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’ത്തിന് ഇനി ഇസ്താംബൂള്‍ താളം
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയം’ എന്ന സിനിമയ്ക്ക് ഇസ്താംബൂള്‍ കലാകാരന്‍മാരുടെ ശബ്ദം അകമ്പടിയാകും. ഇസ്താംബൂളിലെ മികവുറ്റ…
കൂടത്തായ്: സിനിമ,സീരിയല്‍ നിര്‍മാതാക്കള്‍ ഹാജരാകണമെന്ന് കോടതി
കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ജി തോമസ്…
മുഖം മറക്കാതെ ഛപാക്..!
തന്റെ ഓരോ വേഷങ്ങൾക്കും സ്വന്തമായ ഒരു മുഖമുദ്ര കൊടുക്കുകയെന്നതാണ് ദീപിക പടുക്കോൺ എന്ന ബോളിവുഡ് താരം എപ്പോഴും തന്റെ ചിത്രങ്ങളിലൂടെ പ്രകടമാക്കിയിട്ടുള്ളത്.…