ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘ശുഭരാത്രി’ക്ക് എറണാകുളത്ത് വെച്ച ശുഭമായ തുടക്കം കുറിച്ചു. അനു സിതാര…
Author: Celluloid Magazine
പത്മഭൂഷണ്‍ കരസ്ഥമാക്കി മോഹന്‍ ലാല്‍..
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതമാണ്…
‘റൗഡി ബേബി’ക്ക് ചുവട് വെച്ച് എംജിആര്‍..വൈറലായി വീഡിയോ
ധനുഷ് സായ്-പല്ലവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ മാരി 2 ലെ ‘റൗഡി ബേബി’ എന്ന ഗാനം നിമിഷനേരംകൊണ്ടായിരുന്നു ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പ്രഭുദേവയുടെ കൊറിയോഗ്രാഫിയും…
സമൂഹമാധ്യമങ്ങളില്‍ വൈറലായി ആര്യ സയ്യേഷ വിവാഹചിത്രങ്ങള്‍…
തെന്നിന്ത്യന്‍ സിനിമലോകം ഉറ്റുനോക്കുന്ന താരജോഡിയായ ആര്യയും സയേഷയും വിവാഹിതരായി. മാര്‍ച്ച് 10ാം തീയതി ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍…
മധുരരാജയിലെ ‘മാസ് കാ ബാപ്പും, മാസ് കാ മാമനേയും’ കാണാം..
മമ്മൂട്ടി ചിത്രം ‘മധുര രാജ’യുടെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ‘പോക്കിരിരാജ”യില്‍ രാജയുടെ അച്ഛനായിരുന്ന നെടുമുടി വേണുവിന്റെയും മാമനായിരുന്ന വിജയരാഘവന്റെയും ‘മധുരരാജ’യിലെ ലുക്കാണ്…
ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ‘പെങ്ങളില’ ഒരു ഹൃദയഹാരിയായ ചിത്രം..
വ്യത്യസ്തമായ പ്രമേയവും നടന്‍ ലാലിന്റെ ഹൃദയഹാരിയായ അഭിനയവും കൂട്ടിയിണക്കി സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കിയ ‘പെങ്ങളില’ തിയേറ്ററിലെത്തി. അവതരണത്തിലെ പുതുമയും…
വീട്ടിലെ കിച്ചു…സിനിമയിലെ കൃഷ്ണശങ്കര്‍
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ‘കോയ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്ത താരമാണ് കൃഷ്ണശങ്കര്‍. എട്ടോളം സിനിമകളില്‍ ക്യാമറാ…
കെ ജി എഫ് ചാപ്റ്റര്‍ 2 : ഷൂട്ടിങ്ങ് ഏപ്രിലില്‍ ആരംഭിക്കും.
കോലാറിലെ സ്വര്‍ണഖനിയുടെ കഥപറആയുന്ന കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിക്കും. യുവതാരം യഷ് തന്നെ…
”എന്തിന് അവരെപ്പോലെയാകണം”..ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍
ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.…