കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടത്തിന് പിന്തുണുമായി നടന്‍ ഹരീഷ് പേരടി. ‘എല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ…
Author: Celluloid Magazine
ഇവരുമുണ്ട് മത്സരിക്കാന്‍ ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’
കേരളം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരക്കുകയാണ്.അതിനിടെയാണ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളുടെ ഇടയില്‍ സിനിമ നടന്‍മാരുടെ പോസ്റ്ററുകള്‍ കൂടിയെത്തിയെത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.’മെമ്പര്‍…
‘അലങ്കാരങ്ങളില്ലാതെ’ സമീറയുടെ പുസ്തകമിറങ്ങി
11 വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലുള്ള സമീറ സനീഷ് വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ പുസ്തകം പുറത്തിറങ്ങി.…
‘എല്ലാത്തിനും സമയമുണ്ട് ദാസാ’എന്ന് അമ്മ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോ മനസ്സിലായി; ഉത്തര ശരത്ത്
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് അഭിനയരംഗത്തേക്കെത്തുന്നു എന്നവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മയ്‌ക്കൊപ്പം മകളായി…
കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസിന്റെ മൂന്നാം ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം ഡിസംബര്‍ 2-ന്
അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം…
പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാന്‍ പങ്ക് വയ്ക്കുന്നു ; ഷെയ്ന്‍
നടന്‍ അബിയുടെ ഓര്‍മ്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ ഷെയ്ന്‍ നിഗം. ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.ഈ ചിത്രത്തിന് മറ്റൊരു…
‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ ചിത്രീകരണം ആരംഭിച്ചു
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാക്സ്…
യുട്യൂബ് ചാനലുമായി വിജയ്
നടന്‍ വിജയ് ആരാധക സംഘടനയുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കാന്‍ ഒരുങ്ങുന്നു.തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ ഔദ്യോഗിക യുട്യൂബ്…
‘മാസ്റ്റര്‍’ തീയറ്ററില്‍ തന്നെ
ഇളയദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന ‘മാസ്റ്റര്‍’ ഒ.ടി.ടി റിലീസിനില്ലെന്ന് അണിയറപ്രവര്‍ത്തകര്‍.ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും.ചിത്രം ഒ.ടി.ടിയില്‍…
കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ ‘കുരുതി’ ഒരുങ്ങുന്നു
പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കൊല്ലും എന്ന വാക്ക്,…