മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ നടന്‍ നീരജ് മാധവും ആദ്യ താരനിരയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെല്ലാം നില്‍ക്കുന്ന ചിത്രവും താരം…
Author: Celluloid Magazine
രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം ജാപ്പനീസ് ചിത്രത്തിന്, മലയാളത്തിനും അഭിമാന നേട്ടം
24ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം ജാപ്പനീസ് സംവിധായകന്‍ ജോ ഒഡഗിരിയുടെ ‘ദേ സെ നതിങ് സ്‌റ്റേയ്‌സ് ദി സെയിം’ എന്ന…
ഷെയ്‌നിന്റെ ‘വലിയ പെരുന്നാള്‍’, കിടിലന്‍ ട്രെയിലര്‍ കാണാം..
ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഷെയ്‌നിനെ കൂടാതെ…
കെട്ടുറപ്പില്ലാത്ത സ്റ്റാന്‍ഡ് അപ്പ്
പ്രണയത്തില്‍ പോലുമുള്ള അധികാര സ്ഥാപനം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെ ‘ഉയരെ’ എന്ന സിനിമ പറഞ്ഞ് നിര്‍ത്തിയ പ്രമേയ പരിസരത്തിന്റെ തുടര്‍ച്ചയാണ്…
ഇന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം
7 ദിവസം നീണ്ടു നിന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി വൈകുന്നേരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യും.…
‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’: മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കിയതോടെ ഉത്തരേന്ത്യയില്‍ വിപ്ലവങ്ങള്‍ കടുത്തിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
ചാവേറുകളോടും ചരിത്രത്തോടും നീതി പുലര്‍ത്തിയോ?
വിവാദങ്ങളുടെ കാര്‍മേഘമടങ്ങും മുന്‍പേ തിയേറ്ററിലെത്തിയ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയോ എന്നത് സംശയകരമാണ്. ഒരു ചരിത്ര സിനിമയെന്ന്…
പാര്‍വതിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയ ആള്‍ അറസ്റ്റില്‍
നടി പാര്‍വതി തിരുവോത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത പാലക്കാട് നെന്‍മാറ സ്വദേശി…
മാമാങ്കം : ആദ്യ പകുതിയില്‍ പെണ്‍വേഷത്തില്‍ തകര്‍ത്താടി മമ്മൂട്ടി
മലയാളത്തിന്റെ എക്കാലത്തെയും വലിയ ചരിത്ര സിനിമ മാമാങ്കം ഏറെ പ്രതീക്ഷകളുമായി തിയറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകളുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ വളരെ മികച്ച…