നയന്‍താര പ്രധാന കഥാപാത്രമായെത്തുന്ന ‘നെട്രികണ്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നെട്രികണ്‍ .മിലിന്ദ്…
Author: Celluloid Magazine
ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍
മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജിന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന്‍. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. പിറന്നാള്‍ ആശംസകള്‍…
ജൂനിയര്‍ ചീരു എത്തി ,നടി മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു.ഇന്ന് രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സഹോദരന്റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്റെ ചിത്രം…
ഭീം ആയി ജൂനിയര്‍ എന്‍ടിആര്‍, രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഫസ്റ്റ് ലുക്ക്
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ്’ആര്‍ആര്‍ആര്‍’.സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം…
പ്രശസ്ത പിന്നണി ഗായകന്‍ സീറോ ബാബു അന്തരിച്ചു
പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.…
സ്വതന്ത്ര ,കലാമൂല്യ സിനിമകൾക്ക് പ്രോത്സാഹനം ലഭിക്കാത്ത സംസ്ഥാനമാണ് കേരളം;ഡോ.ബിജു
സ്വതന്ത്ര , കലാമൂല്യ സിനിമകള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ലഭിക്കാത്ത ഒരു സംസ്ഥാനം ആണ് കേരളമെന്ന് സംവിധായകന്‍ ഡോ.ബിജു. ഒരു കാലത്തും…
മംമ്ത മോഹന്‍ദാസ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്
നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. താരം ആദ്യമായി നിര്‍മിക്കുന്ന സിനിമയുടെ പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത തന്നെയാണ്…
എന്ത് മനോഹരമായ പാട്ടാണ് പാത്തു…
പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പാട്ടിന് അഭിനന്ദനങ്ങളുമായി നടന്‍ പൃഥ്വിരാജ്.ഹിന്ദിയില്‍ ആദ്യമായി പാടിയ പ്രാര്‍ത്ഥനയാക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് പൃഥ്വി തന്റെ ആശംസ അറിയിച്ചിരിക്കുന്നത്. ബിജോയ്…
ഇതാണെടാ…അമ്മ
താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍.താരം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.പരുന്തില്‍ നിന്നും…
പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം’ ലുഡോ’ ട്രെയിലര്‍ പുറത്തു വിട്ടു
ബോളിവുഡ് ചിത്രം ‘ലുഡോ’യുടെ ട്രെയിലര്‍ പുറത്തു വിട്ടു.ത്രില്ലര്‍ സ്വഭാവമാണ് ട്രെയിലറിനുളളത്.ബോളിവുഡിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം മലയാളി താരം പേളി മാണിയും ചിത്രത്തില്‍ എത്തുന്നു…