‘പദ്മാവത്’ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി

പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം…

9 കഥകളുമായി തമിഴ് ആന്തോളജി ചിത്രം ‘നവരസ’

മണിരത്‌നം,ജയേന്ദ്ര എന്നിവരുടെ പ്രൊഡക്ഷനില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. 9 വികാരങ്ങളും 9 കഥകളുമായാണ് ‘നവരസ’ എന്ന ചിത്രം എത്തുന്നത്.നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം…

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ കുത്തി പരിക്കേല്‍പ്പിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ച നടി മാല്‍വി മല്‍ഹോത്രയെ സുഹൃത്തും നിര്‍മാതാവുമായ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു.വയറിലും കൈകളിലും കുത്തേറ്റതിനെ തുടര്‍ന്ന് നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി

നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.…

എസ് ജെ സിനുവിന്റെ ‘ജിബൂട്ടി’ചിത്രീകരണം പൂര്‍ത്തിയായി

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെയും സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചലച്ചിത്രം ജിബൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ സിനു തന്നെയാണ്…

ദിലീപിന് വേണ്ടി ഒരു പിറന്നാള്‍ ഗാനം

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് 53ാം പിറന്നാള്‍.താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സിനിമാ ലോകവും ആരാധകരും. 2016 ലെ ദിലീപിന്റെ…

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ പീഡന ഭീഷണി: യുവാവിന്റെ മാപ്പ് എത്തി

വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് മാപ്പ് ചോദിച്ചു. തമിഴ് ചാനലിന്റെ ഇ മെയിലിലേക്കാണ്…

മനുസ്മൃതി വിവാദം: ഖുശ്ബു അറസ്റ്റില്‍

ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. മനുസ്മൃതിക്കെതിരെ യു ട്യൂബ് ചാനലില്‍ പ്രതികരിച്ച തിലക് തിരുമാവളവനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.…

ചാട്ട പിടിച്ച് ‘സുല്‍ത്താന്‍’ വരുന്നു…ഫസ്റ്റ്‌ലുക്ക്

കാര്‍ത്തി തന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സോളോ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയത്. ചാട്ടവാറേന്തി നില്‍ക്കുന്ന…

പാമ്പിനെ കയ്യിലേന്തി സിംബു…’ഈശ്വരന്‍’ ഫസ്റ്റ്‌ലുക്ക്

‘ഈശ്വരന്‍’ എന്ന സിംബു നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരാഴ്ച മുമ്പാണ് നടന്‍ സിംബു ഈശ്വരന്റെ ഭാഗമായത്. സുശീന്ദ്രന്‍ സംവിധാനം…