തന്റെ പുതിയ സിനിമയായ ചുരുളിയുടെ ട്രെയിലറുമായി വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി. നേരത്തെ പോസ്റ്റര്‍ പങ്കുവെച്ച് താരം ആരാധഖരെ കുഴപ്പിച്ചിരുന്നു. ‘ഇന്ന്…
Author: Celluloid Magazine
ഒ വി വിജയന്റെ പ്രിയഗാനം ‘അറബിക്കടലൊരു മണവാളന്‍’
വാക്കുകളുടെ സംഗീതം മലയാളികളെ മതിവരുവോളം കേള്‍പ്പിച്ച, അനുഭവിപ്പിച്ച എഴുത്തുകാരന് എങ്ങനെ സംഗീതത്തെ സ്‌നേഹിക്കാതിരിക്കാനാകും? ഒ വി വിജയനും ഉണ്ടാവില്ലേ ഒരു പ്രിയഗാനം?.…
‘സൂഫി പറഞ്ഞ പ്രണയ കഥ’
ആമസോണ്‍പ്രൈമിലൂടെ ആദ്യ മലയാള സിനിമ ഓണ്‍ലൈന്‍ ആയി റിലീസായിരിക്കുകയാണ്. ഷാനവാസ് നരണിപുഴ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്.…
കാസ്റ്റിംഗ് കൗച്ച് തടയാന്‍ നടപടിയുമായി ഫെഫ്ക
സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സിനിമയില്‍…
ഇടതുപക്ഷ മുഖംമൂടി: ആഷിഖിനെതിരെ ഹരീഷ് പേരടി
നിപ യുടെ പശ്ചാതലത്തില്‍ ആഷിഖ് അബു സംവിധാനവം ചെയ്ത വൈറസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. വൈറസിനെ തുടക്കത്തിലേ പിടിച്ച്…
പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. മൂന്നുവട്ടം ദേശീയ…
‘സൂഫിയും സുജാതയും’ ഒണ്‍ലൈന്‍ റിലീസ് ഇന്ന്
ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് ആമസോണ്‍ പ്രൈമിലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ആകും.ഇത് ആദ്യമായാണ് ഒരു മലയാള സിനിമ…
ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ഐശ്വര്യ മേനോന്‍
മാലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഐശ്വര്യ മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ് വെളളച്ചാട്ടത്തിനരികില്‍ നിന്നും ഫോട്ടോകള്‍ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങളിലെല്ലാം തന്നെ…
ഇതാ എന്റെ നാടിന്റെ പാട്ട്…’ഉന്തും പന്തും പിരാന്തും’
‘പിറന്നാള്‍ ദിനത്തില്‍ ഇതാ എന്റെ നാടിന്റെ പാട്ട്’ എന്ന തലക്കെട്ടോടെയാണ് ഗായിക സിതാര കൃഷ്ണകുമാര്‍ മലപ്പുറത്തിന്റെ സ്വന്തം ഗാനം പങ്കുവെച്ചത്. വര്‍ത്തമാനകാലസാഹചര്യത്തില്‍…
ചുരുളിയില്‍ കേട്ടത് നടി ഗീതി സംഗീതയുടെ ശബ്ദം
സിനിമ പ്രേക്ഷകര്‍ക്ക് വളരെയേറെ സസ്‌പെന്‍സ് നല്‍കികൊണ്ടാണ് ജിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.ഒരു പെണ്‍ ശബ്ദത്തിനേപ്പമാണ് ട്രെയിലറിലെ…