ചുരുളിയില്‍ കേട്ടത് നടി ഗീതി സംഗീതയുടെ ശബ്ദം

സിനിമ പ്രേക്ഷകര്‍ക്ക് വളരെയേറെ സസ്‌പെന്‍സ് നല്‍കികൊണ്ടാണ് ജിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.ഒരു പെണ്‍ ശബ്ദത്തിനേപ്പമാണ് ട്രെയിലറിലെ ഓരോ ദൃശ്യവും കടന്നു പോകുന്നത്.അത്ര പരിചിതമല്ലാത്ത ശബ്ദത്തിന്റെ ഉടമ താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗീതി സംഗീത.നടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം