‘സൂഫിയും സുജാതയും’ ഒണ്‍ലൈന്‍ റിലീസ് ഇന്ന്

ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് ആമസോണ്‍ പ്രൈമിലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ആകും.
ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്.വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്യുന്നത്.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന
വിവാദങ്ങള്‍ക്ക് ശേഷാണ് ചിത്രം ഇന്ന് ഓണ്‍ലൈന്‍ ഫ്‌ളറ്റ് ഫോമിലൂടെ പ്രേക്ഷകന് മുന്നില്‍ എത്തുക.

ജയസുര്യയ്ക്ക് പുറമെ ബോളിവുഡ് താരമായ അതിഥി റാവു ,സിദ്ധിഖ്,ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.