എന്ന് നിന്റെ മൊയ്തീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ ആര്‍ എസ് വിമല്‍ ഒരുക്കുന്ന അടുത്ത ചിത്രം ‘ധര്‍മ്മരാജ്യ’…
Author: Celluloid Magazine
‘എന്നെക്കുറിച്ച് മറ്റാരേക്കാളും നന്നായി അറിയാവുന്ന വിധു, ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് വേദനിപ്പിക്കുന്നു’; പാര്‍വതി
വിധു വിന്‍സെന്റും ഡബ്യൂ സി സിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടി പാര്‍വതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.വിധു…
ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് വെളിപ്പെടുത്തല്‍
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി…
‘ആര്‍ട്ടിക്കിള്‍ 21’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ആര്‍ട്ടിക്കിള്‍ 21 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.അജു വര്‍ഗ്ഗീസ്,ലെന, ബിനീഷ് കോടിയേരി, എന്നിവര്‍…
നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു
ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു. 57 വയസായിരുന്നു. രണ്ടു വര്‍ഷമായി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.നടന്‍ ജോണ്‍ ട്രെവോള്‍ട്ടാണ് കെല്ലിയുടെ…
പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.’ഇനി എന്റെ മകന്‍ അത്രകുഞ്ഞല്ല. വളരും തോറും നീ മികച്ചൊരു…
‘സര്‍ബത്ത്’ ഷോര്‍ട്ട് മൂവിയുടെ തമിഴ് പതിപ്പ് പുറത്തിറങ്ങി
യുവസംവിധായകന്‍ സൂരജ് ടോം ഒരുക്കിയ ‘സര്‍ബത്ത്’ ഷോര്‍ട്ട് മൂവിയുടെ തമിഴ്പതിപ്പ് റിലീസ് ചെയ്തു. കോവിഡ് കാലത്ത് ബിഗ് ഹിറ്റായി മാറിയ ക്വാറന്റീന്‍…
ഭാവന ചിത്രം ‘ഭജറംഗി 2’ ടീസര്‍ പുറത്തുവിട്ടു
ഭാവനയെ നായികയാക്കി എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് കന്നഡ ചിത്രമായ ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു.ശിവരാജ് കുമാറാണ്…
ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടുമായി നന്ദന
ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി മലായാളികളുടെ പ്രിയതാരം നന്ദന വര്‍മയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടാണിപ്പോള്‍ വൈറലാകുന്നത്.കറുത്ത സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചുണ്ടുളള ഫോട്ടോകളാണ്…
പൃഥ്വിരാജ് ചിത്രം ‘കടുവ’ യുടെ പോസ്റ്റര്‍ പുറത്തുവിട്ടു
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’ യുടെ പോസ്റ്റര്‍ പുറത്തുവിട്ടു.നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം…