ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടുമായി നന്ദന

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി മലായാളികളുടെ പ്രിയതാരം നന്ദന വര്‍മയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടാണിപ്പോള്‍ വൈറലാകുന്നത്.കറുത്ത സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചുണ്ടുളള ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

🖤

A post shared by Nandana (@nandhana_varma) on

View this post on Instagram

🖤

A post shared by Nandana (@nandhana_varma) on

ബാലതാരമായി സിനിമയിലെത്തിയ നന്ദന നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.