താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കള എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
Author: Celluloid Magazine
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏപ്രില്‍ 5 നാണ് വിവാഹമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍…
U/A സര്‍ട്ടിഫിക്കറ്റുമായി രംഗ് ദേ മാര്‍ച്ച് 26ന്
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രംഗ് ദേയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.മാര്‍ച്ച് 26ന് രംഗ്…
‘മിന്നല്‍ മുരളി’ മോഷന്‍ പോസ്റ്റര്‍
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മോഹന്‍ ലാലിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.മിന്നല്‍…
‘അമ്പലമുക്കിലെ വിശേഷങ്ങളു’മായി ഗോകുലും ലാലും
ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജയറാം…
മോഹന്‍ കുമാര്‍ ഫാന്‍സിന് മാത്രമല്ല ആര്‍ക്കും ടിക്കറ്റെടുക്കാം
ജിസ് ജോയ് ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ് എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ നിരവധി ചിത്രങ്ങള്‍…
‘സൂര്യ 40’ ചിത്രീകരണം ആരംഭിച്ചു
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സൂര്യ 40 എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. സൂര്യ തന്നെയാണ് ചിത്രം തുടങ്ങിയതായി അറിയിച്ചത്.…
‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ട്രെയിലര്‍
വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.വിഷു ദിനത്തില്‍ സീ…
മണികണ്ഠന് കുഞ്ഞ് പിറന്നു…ബാലനാടാ
കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ മണികണ്ഠന്‍ ആര്‍ ആചാരി എന്ന നടന്‍ അച്ഛനായി താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ…
എന്റെ പേര് മാറ്റിച്ച പാട്ടിന്റെ കഥ …തുളസി കതിര്‍ ജയ കൃഷ്ണ
ആര്‍ക്കും വിമര്‍ശിക്കാം സ്വന്തമായി ഒരു കാര്യം ചെയ്ത് കാണിക്കുക അല്ലാതെ, വേറൊരാള്‍ ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുക എന്ന് പറയുമ്പോള്‍ അത് ശരിയായ…