സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചുളള ഉത്തരവ് പിന്‍വലിക്കണമെന്ന്…
Author: Celluloid Magazine
ഒ.ടി.ടിയല്ല ‘വണ്‍’ ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്‍’ ഉടന്‍ തീയറ്റര്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വൈകാതെ റിലീസ്…
ദി പ്രീസ്റ്റിലേക്ക് ഒരു മിടുക്കി പെണ്‍കുട്ടിയെ വേണം
മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലേക്ക് എട്ട് വയസ്സിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ ഡബ്ബിംഗിനായി പരിഗണിക്കുന്നു. കൈദി എന്ന…
ഞങ്ങള്‍ വരികയാണ് …നീംസ്ട്രീമിലൂടെ
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന’ ദി ഗ്രേറ്റ് ഇന്ത്യന്‍…
ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല പാലം
വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്ത സംഭവത്തെ അനുകൂലിച്ച് നടന്‍ ജോയ് മാത്യു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ…
വിവാഹം നിശ്ചയിച്ചിരിക്കുകയാണ്, പ്രോജക്ട് സമര്‍പ്പിക്കണം; ജാമ്യം തേടി ബ്രിസ്റ്റി ബിശ്വാസ്
വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ ഒന്‍പതാം പ്രതിയായ നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 20…
തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; മാസ്റ്റര്‍ 13ന് ഇല്ല
സിനിമ തീയറ്റര്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേമ്പര്‍. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഉപാധികള്‍ പരിഹരിച്ച…
എല്ലാ ഇന്ത്യന്‍ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ
തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം (എം.എന്‍.എം.) അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച കങ്കണയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്…
‘മാര’യോടുള്ള സ്‌നേഹം പങ്കുവെച്ച് ദുല്‍ഖര്‍
ആര്‍. മാധവന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന മാരയ്ക്കായി ഹൃദ്യമായ കവിത ആലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ആമസോണ്‍ ഒറിജിനല്‍ ചിത്രം…
‘മ്യൂസിക് മൊസാര്‍ട്ടി’ന് ഇന്ന് പിറന്നാള്‍
സംഗീത ഇതിഹാസം എ.ആര്‍.റഹ്‌മാന് ഇന്ന് 54ാം പിറന്നാള്‍.സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ. ‘ മ്യൂസിക് മൊസാര്‍ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.’റോജ’…