ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 വിന്റെ ആദ്യഗാനമെത്തി. വിനായക് ശശികുമാറിന്റെ വരികളില്‍ അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത…
Author: Celluloid Magazine
വിശാലിന്റെ ‘ചക്ര’ ഫെബ്രുവരി 19 ന്
വിശാല്‍ നായകനാകുന്ന ‘ചക്ര’ ഫെബ്രുവരി 19 ന് ലോകമെമ്പാടും റിലീസിനെത്തും. പുതുമുഖം എം.എസ്. ആനന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ വെല്‍ക്കം ടു…
പക്വതയുള്ള ‘സുന്ദരി’…ഷംനയുടെ പുതിയ ട്രെയിലര്‍
ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സുന്ദരി ട്രെയിലര്‍ റിലീസ് ചെയ്തു. വിവാഹശേഷം സുന്ദരി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും…
ദൃശ്യം 2 തീയറ്ററില്‍ കളിക്കില്ലെന്ന് ഫിലിം ചേമ്പര്‍
ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം 2 തീയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി…
പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കി…രസകരമായ മറുപടി
അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി…
‘പത്രോസിന്റെ പടപ്പുകള്‍’ തുടങ്ങി
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പറവൂരില്‍ ആരംഭിച്ചു. മരിക്കാര്‍…
ഇന്ധനവില വര്‍ധനവ്, ജനങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണിത്; കമല്‍ ഹാസന്‍
ഇന്ത്യയില്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നതിനെതിരെ വിമര്‍ശനവുമായി നടനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന്‍. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.…
ജോഷി സുരേഷ് ഗോപി കൂട്ട്‌കെട്ടില്‍ ‘പാപ്പന്‍’
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ‘പാപ്പന്‍ ‘എന്നു…
കര്‍ണ്ണന്‍ ഫസ്റ്റ് ലുക്
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈയ്യില്‍ വിലങ്ങും നെറ്റിയില്‍ മുറിവുമുള്ള ധനുഷിന്റെ…
മേരി ആവാസ് സുനോ…
ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിന്റെ പേര്. പ്രജേഷ്…