എ കെ സാജന്റെ സംവിധാനത്തില്‍ ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രമാണ് നീയും ഞാനും. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. മൃദുല വാര്യരാണ് ഗാനം…
Author: Celluloid Magazine
വേഷപകര്‍ച്ചകളുടെ തമ്പുരാന്‍ ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 68ാം പിറന്നാള്‍. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന വിസ്മയമായ ജഗതിയുടെ…
അര്‍ജുനെതിരെ വീണ്ടും അരോപണവുമായി ശ്രുതി ഹരിഹരന്‍
തമിഴ് നടന്‍ അര്‍ജുനെതിരെ വീണ്ടും അരോപണവുമായി നടി ശ്രുതി ഹരിഹരന്‍. നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി…
സഖാവ് ബാലനായി സണ്ണി വെയ്ന്‍
സഖാവ് ബാലനായി നടന്‍ സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ദേശീയ പുരസ്‌കാരം നേടിയ ജോക്കരിന്റെ സംവിധായകന്‍ രാജു മുരുഗന്‍ ഒരുക്കുന്ന…
പുതുമുഖങ്ങളുമായി ‘പുളള് ‘
പൊതുജനങ്ങളില്‍ നിന്ന് ധനശേഖരണം നടത്തി നിര്‍മ്മിച്ച ‘പുളള് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ബിജു…
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് നിര്‍ത്തുന്നതാണ് നല്ലത് ; വിവാദ നടി ശ്രീ റെഡ്ഡി
തെന്നിന്ത്യന്‍ സിനിമയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ശ്രീ റെഡ്ഡി ശബരിമല വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി…
ഉടായിപ്പുമായി മറീന..
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ റോബിന്‍സണ്‍ തന്റെ പുതിയ ചിത്രം ‘ഒരു കരീബിയന്‍ ഉഡായിപ്പു’മായി എത്തുമ്പോള്‍…
‘തലപതി 63’ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും…
പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ നല്‍കിക്കൊണ്ട് ഒരുങ്ങുന്ന വിജയുടെ 63ാം ചിത്രമായ ‘തലപതി 63’യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.വിജയും ആറ്റ്‌ലിയും തെറിക്കും മേഴ്‌സലിനും…
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാതാരം ഹൃത്വിക് റോഷന്‍
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍. വേള്‍ഡ്‌സ് ടോപ്പ് മോസ്റ്റ് ഡോട്ട് കോം എന്ന…