ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ നേടി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. ഒപ്പം വെള്ളിയാഴ്ച്ച ആഭ്യന്തര…
Author: Celluloid Magazine
പോരാളിയെപ്പോലെ പറന്നുയര്‍ന്ന് ധനുഷ്.. അസുരന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്…
പ്രേക്ഷകരെ ഏറെ രസിപ്പിച്ച 2018 വര്‍ഷാവസാന ചിത്രം മാരി 2 വിന് ശേഷം ധനുഷ് നായകവേഷത്തിലെത്തുന്ന അസുരന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്.…
ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് തമിഴ് നടന്‍ സൂര്യ..
മികച്ച സാങ്കേതിക വിദ്യകള്‍ കൊണ്ടും അവതരണ ശൈലികൊണ്ടും ഒട്ടും കുറയാതെ പോയ കഥകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ആദിത്യ…
ഇരുപത്തിയൊന്നാം നൂറ്റാണ്ട്….നോട്ട് എ ഡോണ്‍ സ്‌റ്റോറി..”അപ്പന്റെ ചരിത്രം അപ്പന്”
അരുണ്‍ ഗോപി രാമലീലയ്ക്ക് ശേഷം തിരക്കഥയൊരുക്കി പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ സെല്ലുലോയ്ഡ് മൂവി…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിയ്യേറ്റര്‍ റെസ്‌പോണ്‍സ് കാണാം..
അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്റെ വേറിട്ട കഥപാത്രവുമായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിയ്യേറ്റര്‍ റെസ്‌പോണ്‍സ് കാണാം..
കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകള്‍ എന്ന മനോഹരമായ ഗാനം…
വളരെ മനോഹരമായ ഒരു കഥയും പശ്ചാത്തലവും തന്നെയാണ് മധു സി. നാരായണന്‍ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കാണാന്‍ ഓരോ…
കുഞ്ഞാലി മരയ്ക്കാറില്‍ സുബൈദയായി മഞ്ജു വാര്യര്‍
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സുബൈദ എന്നാണ്…
കലിപ്പ് നോട്ടവുമായി സ്റ്റീഫന്‍ നെടുമ്പള്ളി.. ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്..
മാസ്സ് ചിത്രങ്ങള്‍ക്ക് ഒരു മാതൃകയായാണ് നടന്‍ പൃിഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ വരവ്. ഇതിന് സൂചനയാണ് ആരാധകരെ ആവേശത്തിന്റെ…
സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’ ടീസര്‍ പുറത്തുവിട്ടു
സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്…
‘പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കണമെന്നത് സ്വപ്നമായിരുന്നു’-സുരേഷ് കൃഷ്ണ
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതിനു നന്ദി പറഞ്ഞ് നടന്‍ സുരേഷ് കൃഷ്ണ. ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത്…