രണ്ടാമൂഴം സിനിമയാകും , ശ്രീകുമാര്‍ മേനോന്‍ ഉണ്ടാവില്ല ; എം.ടി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ഇനി അയാളുമായി സഹകരിക്കില്ലെന്നുമാണ് എം ടിയുടെ തീരുമാനമെന്ന് എംടിയുടെ അഭിഭാഷകന്‍ ശിവ…

മകള്‍ക്കൊപ്പം ‘ചിരിച്ച് കുളിച്ച്’ ടൊവിനോ

കുസൃതി നിറഞ്ഞ നിമിഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത്ടബ്ബില്‍ ഇരിക്കുന്ന ടൊവിനോയുടെയും മകള്‍ ഇസയുടെയും ചിത്രമാണ്…

‘ഹൂ’വിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

അജയ് ദേവലോക സംവിധാനം ചെയ്ത ചിത്രം ‘ഹൂ’വിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രം കഴിഞ്ഞ ദിവസം തീയേറ്റേറുകളില്‍ റിലീസ് ചെയ്തിരുന്നു. ഇംഗ്ലീഷിലും,…

പി.ടി ഉഷയുടെ ജീവിതം അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്, അഭിനേത്രി നീതു ചന്ദ്ര

ഇന്ത്യയുടെ അഭിമാനമായ കായികതാരം പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രശസ്ത അഭിനേത്രി നീതു ചന്ദ്ര.വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോടാണ്…

മധുര രാജ മോഷന്‍ പോസ്റ്റര്‍ നവംബര്‍ 3ന് പുറത്തിറങ്ങും

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മധുര രാജയുടെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍…

33 കാരനായ അര്‍ജുന്‍ കപൂറും 45 കാരിയായ മലൈക അറോറയും വിവാഹിതരാകുന്നു

ബോളീവുഡ് താരം അര്‍ജുന്‍ കപൂറും നടി മലൈക അറോറയും വിവാഹിതരാകുന്നു. വാര്‍ത്ത പുറത്തു വിട്ടത് ഫിലിംഫെയര്‍ മാസികയാണ്. 2016 ല്‍ അര്‍ബാസ്…

മീ ടൂ : നടന്‍ അര്‍ജുനെതിരെ കേസെടുത്തു

നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍  നടന്‍ അര്‍ജുനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354 (ലൈംഗിക ഉപദ്രവം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം,…

സര്‍ക്കാര്‍ കഥാമോഷണ വിവാദം ; സംവിധായകനോട് കോടതി വിശദീകരണം തേടി

വിജയ് ചിത്രം സര്‍ക്കാരിന്റെ കഥ മോഷ്ടിച്ചതാണെന്ന വിവാദത്തില്‍ സംവിധായകന്‍ എ.ആര്‍ മുരുഗദോസിനോട് കോടതി വിശദീകരണം തേടി. തന്റെ കഥ മോഷ്ടിച്ച് നിര്‍മ്മിച്ചതാണ്…

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി; സൂപ്പര്‍ഡീലക്‌സിന്റെ ലൊക്കേഷന്‍ വീഡിയോ

വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാര രാജ ഒരുക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ്…

ദിലീപിന്റെ രാജി,മോഹന്‍ലാല്‍ പറഞ്ഞതാണ് സത്യം ; ജഗദീഷ്

താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതാണെന്ന് സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരം ദിലീപിന്റെ രാജി മോഹന്‍ലാല്‍ ചോദിച്ചു…