തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷമുള്ള സജീവ് പാഴൂരിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ, സംവൃതാ സുനിലിന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്, ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷമുള്ള…
Author: Celluloid Magazine
‘ഹാപ്പി ബിഗ് 30 സിദ്’..പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രിയങ്ക ചോപ്ര
സഹോദരന് സിദ്ധാര്‍ത്ഥ് ചോപ്രയുടെ ജന്മദിനത്തില് ആശംസകളറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സിദ് എന്നു വിളിക്കുന്ന സിദ്ധാര്‍ഥ് ചോപ്രയുടെ മുപ്പതാം ജന്മദിനമാണ്…
യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ‘ഡിയര്‍ കോമ്രേഡ്’ ട്രെയ്ലര്
വിജയ് ദേവരകൊണ്ട, രഷ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിയര്‍ കോമ്രേഡ്ന്റെ ട്രെയ്ലര് പുറത്ത് വിട്ടു. ഭരത് കമ്മയാണ് ചിത്രം…
അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് അവളോടുള്ള പ്രണയം-ഓര്‍മ്മകള്‍ പങ്കുവെച്ച് ടൊവിനോ
പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവ നടന് ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. ഏറെ നാള് നീണ്ടുനിന്ന ആ…
വിജയ് ചിത്രം ബിജിലില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോളര് ഐഎം വിജയനും..
തെറി, മെഴ്സല്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിജില്‍ എന്ന ചിത്രം അവസാന ഘട്ട ചിത്രീകരണ…
അര്‍ജുന രാഗങ്ങള്‍
മലയാള സിനിമാ സംഗീത ലോകത്തിന് നിരവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച എം.കെ അര്ജുനന് മാസ്റ്റര്‍ക്ക് അരനൂറ്റാണ്ട് പിന്നീടേണ്ടി വന്നു സംസ്ഥാന സര്‍ക്കാരിന്റെ…
ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു
ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ബീഗം റാബിയ (83) അന്തരിച്ചു. കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ…
നായകനും നിര്‍മ്മാതാവുമായി പൃഥ്വി വീണ്ടും… ഡ്രൈവിങ്ങ് ലൈസന്‍സിന് ശുഭാരംഭം…
നയന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായെത്തുന്ന ‘ഡ്രൈവിങ്ങ് ലൈസന്‍സ്’ എന്ന ചിത്രത്തിന് പൂജയോടെ ശുഭാരംഭം. ലാല്‍ ജൂനിയര്‍ സംവിധാനത്തില്‍…
മാധ്യമ പ്രവര്‍ത്തകനുമായുള്ള കങ്കണയുടെ വാക്കേറ്റം; മാപ്പ് പറഞ്ഞ് നിര്‍മ്മാണ കമ്പനി
മാധ്യമ പ്രവര്‍ത്തകനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് തട്ടിക്കയറിയത് വന്‍വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കങ്കണ റണാവത്തിനെ ബഹിഷ്കരിക്കുമെന്ന് പറഞ്ഞ്…
‘നടി ദേവസേന സംവിധായകന് ബാഹുബലിക്കൊപ്പം’-ചിത്രം കാണാം..
ബാഹുബലിയില്‍ അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേനയെ ആരാധകര്‍ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോള്‍ ദേവസനയുടെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. ഒറിജിനല്‍ ദേവസേന…