വിക്കിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി നയന്‍സ്

കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ പിറന്നാള്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇത്തവണ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയന്‍താര വിഘ്‌നേഷിനായി പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയിരുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ചിത്രങ്ങള്‍ കാണാം..

വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘നെട്രികണ്‍’ എന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. മിലിന്ദ് റാവു ആണ് സംവിധാനം. ചിത്രത്തില്‍ അന്ധയായ കഥാപാത്രമായിട്ടാണ് നയന്‍താര എത്തുന്നത്.