ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ ബംഗാളി നടൻ മുങ്ങി മരിച്ചു; ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ ബംഗാളി നടൻ രാഹുല്‍ അരുണോദയ് ബാനര്‍ജി മുങ്ങിമരിച്ചു. 43 വയസ്സായിരുന്നു. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ ഇന്നലെ ആയിരുന്നു…

“അങ്ങനെ ആ വിളക്ക് അണഞ്ഞു”; നടി നവ്യ നായരുടെ ഭർതൃ മാതാവ് അന്തരിച്ചു, കുറിപ്പ് പങ്കുവെച്ച് നടി

നടിയും നർത്തകിയുമായ നവ്യ നായരുടെ ഭർതൃ മാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ഈക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. അമ്മയ്‌ക്കൊപ്പമുള്ള മകന്റെയും…

പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സാങ്-ബോ മരിച്ച നിലയിൽ

പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സാങ്-ബോ അന്തരിച്ചു. 44 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:40ഓടെയാണ് ഒരു കുടുംബാംഗം ലീ സാങ്-ബോയുടെ…

“നാടക തട്ടിൽ നിന്ന് വെള്ളിത്തിരയിലേക്കെത്തിയ രാജേന്ദ്രൻ”; വിട വാങ്ങിയത് പകരക്കാരില്ലാത്ത പ്രതിഭ

മലയാള ചലച്ചിത്ര വേദിയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്റെ വേർപാട് കലാകേരളത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെറുമൊരു…

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച…

രണ്ടു പതിറ്റാണ്ടിലേറെയായി ബൈപോളാർ ഡിസോർഡറുമായി പൊരുതി; ‘മീൻ സ്ട്രീറ്റ്സ് താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി

ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ബൈപോളാർ ഡിസോർഡർ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന താരം ജീവനൊടുക്കുകയായിരുന്നു.…

ചലച്ചിത്ര സംവിധായകൻ എം.എം. ബെയ്ഗ് മരിച്ച നിലയിൽ

പ്രമുഖ ബോളിവുഡ് സംവിധായകനും, ബാലതാരമായിരുന്ന ബേബി ഗുഡുവിൻ്റെ പിതാവുമായ എം.എം. ബെയ്ഗിനെ മരിച്ച നിലയിൽ കണ്ടെത്തി. 70 വയസ്സായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹത്തെ…

‘അപ്പോകാലിപ്‌സ് നൗ’വിലെ ലഫ്റ്റനന്റ് കേണല്‍ ബില്‍ കില്‍ഗോര്‍; നടന്‍ റോബര്‍ട്ട് ഡുവല്‍ വിടവാങ്ങി

ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു. 95 വയസായിരുന്നു. വിർജീനിയയിലെ മിഡിൽബർഗിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ ലൂസിയാന ഡുവല്‍ ആണ്…

‘രാമായണ’ പരമ്പരയുടെ നിർമാതാവ്; ആനന്ദ് രാമാനന്ദ സാഗർ ചോപ്ര അന്തരിച്ചു

സംവിധായകൻ രാമാനന്ദസാഗറിൻ്റെ മകൻ ആനന്ദ് രാമാനന്ദ സാഗർ ചോപ്ര അന്തരിച്ചു. 84വയസ്സായിരുന്നു. വെള്ളിയാഴ്‌ച മുംബൈയിലായിരുന്നു അന്ത്യം. ആനന്ദിൻ്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്.…

നടനും കന്നഡ സംവിധായകനുമായ ജോ സൈമൺ അന്തരിച്ചു

പ്രശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവിൽ കർണാടക ഫിലിം…