ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കും പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു. ഇരു ചിത്രങ്ങളും…
Tag: ott
‘ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്കില്ല’
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്…
ഒ.ടി.ടിക്ക് കേന്ദ്രത്തിന്റെ പിടി വീണു
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. ഒ.ട.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന്…
കാവലിന് ഏഴ് കോടി വരെ ഒടിടി ഓഫര്‍, തീയറ്ററുകാരെ ഓര്‍ത്ത് വിറ്റില്ല’; ജോബി ജോര്‍ജ്ജ്
സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സുരേഷ് ഗോപി നായകനായെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് ഏഴ് കോടിയോളം…
ദൃശ്യം 2 റിലീസ്; മോഹന്‍ലാലിനെതിരേ ഫിലിം ചേമ്പര്‍
മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ െ്രെപം വീഡിയോയിലാണ്…
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോണ്‍ നെറ്റ്ഫഌക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ…