മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും,ദുല്‍ഖര്‍ സല്‍മാനും ഒന്നിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ആരാധകര്‍ ഈ ചിത്രം ഏറ്റെയുത്തു കഴിഞ്ഞു.ഇതിന് അടിക്കുറിപ്പ് വേണ്ട എന്നാണ്…
Tag: mohanlal
വൈറലായി മോഹന്‍ലാല്‍ ചിത്രം, ബറോസ് ലുക്കാണോ എന്ന് ആരാധകര്‍
നടന്‍ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.താരം ഇന്നലെ പങ്കുവെച്ച ചിത്രങ്ങാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.മോഹന്‍ലാല്‍ തന്നെ സംവിധാനം…
നിങ്ങൾ തുടർന്നാലും ഇല്ലെങ്കിലും അയാൾ തുടർന്നു കൊണ്ടേയിരിക്കും;സാജിദ് യഹിയ
മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ ബോഡി ഷെയ്മിങ് നടത്തുന്നവരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ.തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം…
പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ ,ചിത്രങ്ങള്‍ വൈറല്‍
മോഹലാലിന്റെ പുതിയ ഗെറ്റപ്പാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. ജോര്‍ജൂട്ടി ലുക്കിനു ശേഷം വീണ്ടും പുതിയ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്.ലാലോണം നല്ലോണം…
ലൈറ്റ് മാന്‍ പ്രസാദിന്റെ വിയോഗത്തില്‍ കണ്ണീരോടെ സിനിമാലോകം
നിരവധി മലയാള സിനികളില്‍ ലൈറ്റ് മാനായി പ്രവര്‍ത്തിച്ച പ്രസാദിന്റെ വിയോഗത്തില്‍ കണ്ണീരോടെ സിനിമാലോകം.കണ്ണൂര്‍ ഏഴിമല അക്കാദയില്‍ ആയിരുന്നു സംഭവം.ജോലിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു.മമ്മൂട്ടി…
മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; ദൃശ്യം 2 ഷൂട്ടിംഗ് സെപ്റ്റംബര്‍ 7ന് തുടങ്ങും
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് .ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തിയ താരം ക്വാറന്റീനില്ല്‍ കഴിയുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് ചില…
പ്രതിഫലം കുറയ്ക്കാം…അഭിനേതാവും നിര്‍മ്മാതാവും തീരുമാനിക്കും
പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ശതമാനക്കണക്കുകള്‍ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിര്‍മാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നും അമ്മ. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും…
പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.’ഇനി എന്റെ മകന്‍ അത്രകുഞ്ഞല്ല. വളരും തോറും നീ മികച്ചൊരു…
മോഹന്‍ലാലിനെ കുറിച്ച് മോഹന്‍ ജോസ്,ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
നടനായ മോഹന്‍ ജോസ് മോഹന്‍ലാലിനെ കുറിച്ചെഴുതിയ ഫേസ് ബുക്ക്പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍.രാജാവിന്റെ മകന്‍,ഏയ് ഓട്ടോ,ലേലം,നേരറിയാന്‍ സി ബി ഐ തുടങ്ങിയ നിരവധിചിത്രങ്ങളിലൂടെ…
‘ദൃശ്യം 2’ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു
ദൃശ്യം2 ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോടുകൂടിയാണ് ചിത്രീകരണം ആരംഭിക്കുക.എന്നാല്‍ പുതിയ…