മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു വലിയ സര്‍പ്രൈസുമായാണ് എത്തുന്നത്. കരിയറില്‍ ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രവുമായാണ് ഇത്തവണത്തെ…
Tag: manju warrier
പ്രതി പൂവന്‍കോഴി അറിയുന്നുണ്ടോ ഈ ‘സങ്കടം’..?
റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം പ്രതി പൂവന്‍കോഴി ഒരു സ്ത്രീപക്ഷ സിനിമയാണ്. ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം അല്‍പ്പം…
ആദ്യമായി മമ്മൂട്ടി ചിത്രത്തില്‍ മഞ്ജു വാര്യരും
മോഹന്‍ലാല്‍ ഉള്‍പ്പടെയുളള മലയാളത്തിന്റെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം അഭിനയിച്ച മഞ്ജു വാര്യര്‍ ഇതുവരെ മൊഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചെത്തിയിട്ടില്ല. ഇപ്പോഴിതാ, മഞ്ജു വാര്യര്‍…
അലന്‍സിയറും മഞ്ജുവും പിന്നെ കിടിലന്‍ ഡാന്‍സും
മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രതി പൂവന്‍ കോഴിയിലെ ഗാനം പുറത്തുവിട്ടു. മഞ്ജു വാര്യരും…
ഉണ്ണി ആറിന്റെ നോവല്‍ അല്ല ഈ സിനിമ; റോഷന്‍ ആന്‍ഡ്രൂസ്
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’.’ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന…
കൂട്ടുകാരിയുടെ ഡിസൈനില്‍ പ്രായത്തെ വെല്ലും ലുക്കുമായി മഞ്ജു…!
തന്റെ പ്രായത്തെ വെല്ലുന്ന ലുക്ക് കൊണ്ട് മലയാളികളെ എപ്പോഴും അതിശയിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. തനി നാടന്‍ ലുക്കില്‍ മലയാളിത്തനിമയുമായി എപ്പോഴും…
മഞ്ജുവിന് ഡബ്ല്യു സി സിയുടെയും പിന്തുണയില്ല
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു സി സി ഇടപെടില്ല. വിധു…
മഞ്ജു വാര്യര്‍ ഇന്ന് മൊഴി നല്‍കിയേക്കും, അന്വേഷണം തുടങ്ങി
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള നടി മഞ്ജു വാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസന്‍ മഞ്ജു…
‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’..മഞ്ജുവിനെ വിമര്‍ശിച്ച് ആദിത്യന്‍ ജയന്‍
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍. പൊട്ടനെ…